മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി; പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത് 15 വർഷത്തിന് ശേഷം Wednesday, 18 October 2023, 15:43
കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആളുടെ വീടിന് നേരെ; പൊലീസ് അന്വേഷണം തുടങ്ങി Wednesday, 18 October 2023, 15:23
ഇലകളും പുഷ്പങ്ങളും വച്ച് അലങ്കരിച്ച് തീർത്ഥാടന വാഹനങ്ങൾ ശബരിമലക്ക് വരരുതെന്ന് ഹൈക്കോടതി; അലങ്കാരങ്ങളുമായി വരുന്ന വാഹനങ്ങളിൽ നിന്ന് പിഴ ഇടാക്കാം; മോട്ടോർ വാഹന വകുപ്പിന് അടുത്ത കൊള്ളക്കുള്ള അവസരമാകുമോ ഹൈക്കോടതി വിധി? Wednesday, 18 October 2023, 15:05
ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി യുവതി;പ്രസവ ശുശ്രൂഷ നടത്തി ആൺ നഴ്സ്; സഹായിച്ചത് ആംബുലൻസ് ഡ്രൈവർ Wednesday, 18 October 2023, 13:28
കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴയിട്ട് നഗരസഭ Wednesday, 18 October 2023, 12:23
അഴിമുഖത്തു നിന്നു അനധികൃത മണലൂറ്റ് നടത്തുന്നത് 40 തോണികൾ; 12 തോണികൾ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് പൊലീസ്; മണലൂറ്റുകാർക്കതെിരെ ശക്തമായ നടപടി തുടരാൻ തീരുമാനം Wednesday, 18 October 2023, 12:17
യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Wednesday, 18 October 2023, 11:47
സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു; ഇന്നും മഴ ലഭിക്കും Wednesday, 18 October 2023, 11:11
ഗാസയിലെ ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു; വ്യാപക പ്രതിഷേധം;ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ Wednesday, 18 October 2023, 10:37
പെൺകുട്ടിയുമായി ഉള്ള അടുപ്പം ചോദ്യം ചെയ്ത് അഞ്ചംഗ സംഘം മർദ്ദിച്ചതിന് പിന്നാലെ യുവാവിൻ്റെ ആത്മഹത്യ; മർദ്ദിച്ചവർ അറസ്റ്റിൽ Wednesday, 18 October 2023, 10:19
ശബരിമല തീർത്ഥാടക സംഘത്തിൻ്റെ ബസ് തല കീഴായി മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക് Wednesday, 18 October 2023, 7:57
പത്തു വയസ്സുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു;പുറത്ത് പറയാതിരിക്കാൻ മിഠായി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രതി പിടിയിൽ Wednesday, 18 October 2023, 7:42
ശിവകാശിയിൽ പടക്കനിർമ്മാണ ശാലകളിൽ വൻ തീപിടുത്തം; രണ്ട് പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു Tuesday, 17 October 2023, 17:13
നിത്യാനന്ദ പോളിടെക്നിക്കിലെ പ്രിന്‍സിപ്പൽ, ലക്ചറർ നിയമനങ്ങൾ റദ്ദാക്കി; റദ്ദാക്കിയത് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാൽ Tuesday, 17 October 2023, 16:43
ഒരിക്കൽ ചന്ദനമരം മുറിച്ച പള്ളിപറമ്പിലേക്ക് വീണ്ടും ചന്ദനം തേടി കള്ളനെത്തി; കാത്തിരുന്ന് പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ Tuesday, 17 October 2023, 16:24
അമ്മക്ക് ഒപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ജ്വല്ലറി ഉടമക്ക് മർദ്ദനം;കേസ്സെടുത്ത് പൊലീസ് Tuesday, 17 October 2023, 15:47