Category: National

കോണ്‍ഗ്രസ് നേതാക്കളായ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും ബി.ജെപിയില്‍ ചേര്‍ന്നു; അംഗത്വം നല്‍കി സ്വീകരിച്ച് ബി.ജെപി നേതാക്കള്‍

തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയന്‍, കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസ്, മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരാണ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഉന്നതതല സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിക്ക് കൈമാറിയത്.

ഗാരേജില്‍ എത്തിയത് അറ്റകുറ്റപ്പണികള്‍ നോക്കാന്‍; സ്വന്തം ബസിടിച്ച് ഉടമക്ക് ദാരുണാന്ത്യം

മംഗളൂരു: സ്വന്തം ബസിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണിപ്പാല്‍ ബഡഗബെട്ടു സ്വദേശി ദയാനന്ദ ഷെട്ടി(65) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അത്രാടിയിലെ ഗാരേജില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചതായിരുന്നു ബസ്. ബസിന്റെ അടിഭാഗം പരിശോധിക്കുന്നതിനിടെയാണ് അപകടം. ഉടമ

കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള സംയുക്ത കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ ന്യൂഡല്‍ഹി രാമലീല ഗ്രൗണ്ടില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന അഖിലേന്ത്യ കിസാന്‍ മസ്ദൂര്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും നാട്ടുകാരും ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മഹാപഞ്ചായത്തില്‍,

ഇലക്ടറല്‍ ബോണ്ട്; എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു

ന്യൂഹല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ചു എസ് ബി ഐ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പാസ്‌വേഡ് സുരക്ഷിതത്വമുള്ള രണ്ടു പിഡിഎഫ് ഫയലുകളിലാണ് രേഖകള്‍ നല്‍കിയത്.2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയില്‍ 22,217

ഹരിയാനയില്‍ സൈനി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിംഗ് സൈനി ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു. 90 അംഗ നിയമസഭയില്‍ സൈനി സര്‍ക്കാരിന് 48 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചു. ബി.ജെപിക്ക് 41 ഉം,

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; എ.പി അബ്ദുല്ല കുട്ടി

കണ്ണൂര്‍: പൗരത്വ നിയമഭേദഗതി ബില്‍ 2019 ല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷവും ഇടതു പക്ഷവും പറഞ്ഞത് മുസ്ലീം ജനവിഭാഗങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ പോവുകയാണെന്നായിരുന്നു ബി.ജെപി വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ല കുട്ടി പറഞ്ഞു. എന്നാല്‍

ഫ്‌ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം; പീഡിപ്പിക്കപ്പെട്ടെന്ന് സംശയം; മുറിയില്‍ ലഹരി മരുന്നും സിറിഞ്ചും

യുവതിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ബംഗളൂരുവിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കഴിഞ്ഞ ദിവസം രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്നമായിരുന്നുവെന്നും മുറിയില്‍ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ്

മകളുമായുള്ള ബന്ധം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു; കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്ന് 30 കാരന്‍

ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഭീഷണിപ്പെടുത്തിയ കാമുകിയുടെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി 30 കാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഭഗവതി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ദാരുണമായ സംഭവം നടന്നത്. ദളിതനായ പ്രവീണ്‍ കാംബ്ലെയെ പൊലീസ് അറസ്റ്റുചെയ്തു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട

മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യു.എസ് പൗരന്‍ മരിച്ച നിലയില്‍

മുംബൈ: അന്ധേരി ഈസ്റ്റിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്ക് വില്യംസാ(62)ണ് മരിച്ചത്. ഒരു ഐടി സ്ഥാപനത്തിന്റെ അന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വില്യംസ് മാര്‍ച്ച് 9 മുതല്‍

You cannot copy content of this page