Category: National

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു; മലയാള സിനിമകളിലും വേഷമിട്ടു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

സഹോദരനും പിതാവും നിരന്തരം പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ 22 കാരിയെ കൊലപ്പെടുത്തി; ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചും ക്രൂരത

പിതാവും സഹോദരനും ചേര്‍ന്ന് 22 കാരിയെ കൊലപ്പെടുത്തി. പാക്കിസ്ഥാന്‍ പ്രവശ്യയായ പഞ്ചാബ് തോബാ ടെക്‌സിങിലാണ് സംഭവം. കൊലയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയെ സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ

ജമ്മു കശ്മീരില്‍ പാസഞ്ചര്‍ ടാക്‌സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം

മോഷ്ടിച്ച സ്‌കൂട്ടറുമായി സുഖയാത്ര; കുപ്രസിദ്ധ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

കര്‍ണാടകയിലെ നിരവധി സ്ഥലങ്ങളില്‍ ബൈക്ക് മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. കുന്ദാപൂര്‍ സാസ്താനിലെ ഗോലിബെട്ടുമനെ സ്വദേശി പ്രഹ്ലാദിനെ(30)യാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് സ്വാമിലപടവില്‍ വച്ചാണ്

പൊന്ന് ഇനി പൊള്ളും; ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു

കാസര്‍കോട്: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. 50,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 6300 രൂപയാണ്. പവന് 1040 രൂപയുടെ വര്‍ധനവാണ് മാര്‍ച്ച് 29ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 49,360 രൂപയായിരുന്നു ഒരു

കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു.

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി വെന്റിലേറ്ററിൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ശ്വാസകോശത്തിൽ നീർക്കെട്ടും

ഭാര്യാപീഡനമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ഭാര്യാ പീഡനമെന്ന് കുറിപ്പെഴുതി വച്ച് ഭര്‍ത്താവ് ജീവനൊടുക്കി. ബംഗളൂരു, ഗോവിന്ദപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദ് അക്തല്‍ അന്‍സാര്‍ (38)ആണ് തൂങ്ങി മരിച്ചത്. വാതുവയ്പുകാരനാണ് ഇദ്ദേഹം. ഏഴുകൊല്ലം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. ഈ ബന്ധത്തില്‍

അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം; സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയം കോടതി ഇടപെടല്‍ സാധ്യമല്ലെന്ന്

അവസാന അത്താഴ സ്മരണയില്‍ ലോകമെങ്ങും പെസഹ വ്യാഴാചരണം

ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പെസഹവ്യാഴം ആചരിക്കുന്നു. യേശുദേവന്റെ കുരിശു മരണത്തിനു മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാന അത്താഴസ്മരണ പുതുക്കലാണ് പെസഹ വ്യാഴം. വ്യാഴാഴ്ച എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പെസഹാ

You cannot copy content of this page