Category: National

കാറിനുള്ളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ടു പേരെ കാണാനില്ല, പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം

മംഗളൂരു: കര്‍ണ്ണാടക, തുംകൂറില്‍ മൂന്നു യുവാക്കളെ കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ കാണാനില്ല. കാര്‍ പെട്രോളൊഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക സംശയം. ബെല്‍ത്തങ്ങാടി നടഗ്രാമത്തിലെ ടി.ബി ക്രോസ് റോഡിലെ

ആചാരപ്പെരുമയില്‍ ശാലിയ പൊറാട്ട് അരങ്ങില്‍;സത്യഭാമയുടെ മോഹിനിയാട്ടവും കറുപ്പും വെളുപ്പും പൊറാട്ടില്‍ വിഷയമായി.. വിഡിയോ കാണാം

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടത്തിയ ശാലിയ പൊറാട്ട് ആക്ഷേപഹാസ്യങ്ങളുമായി പൊട്ടിച്ചിരിയുടെ പൂരം തീര്‍ത്തു. ആനുകാലിക വിഷയങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച പദ്മശാലിയ പൊറാട്ട് സാമൂഹികതിന്മകളെ തുറന്നുകാട്ടാനുള്ള വേദിയാക്കി. തിരഞ്ഞെടുപ്പും ഏറ്റവും

അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52)

മരിച്ച പിതാവിന്റെ പിഎഫ് തുക അനുവദിച്ചു തരാം; പക്ഷെ ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് എച്ച്ആര്‍ മാനേജര്‍; 24 കാരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി 24 കാരിയുടെ പരാതി. സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി

കെജ്‌രിവാള്‍ മുഖ്യസൂത്രധാരന്‍; 600 കോടിയുടെ ഹവാല ഇടപാട് നടന്നു; 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി വ്യക്തമാക്കി. കേസില്‍ റോസ് അവന്യൂ

പ്രതിഷേധ ചൂടില്‍ ഡല്‍ഹി; മന്ത്രിമാരായ അതിഷി മാര്‍ലേനയെയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. അറസ്റ്റില്‍ പ്രതിഷേധിക്കുന്ന എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസവകുപ്പ് മന്ത്രി അതിഷി മാര്‍ലേനയെയും

അമ്പലത്തറയില്‍ പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ടുകള്‍; അബ്ദുല്‍ റസാഖ് നിധി കാക്കുന്ന പാമ്പുമാത്രം; മാസ്റ്റര്‍മൈന്റ് സുലൈമാന്റേതെന്ന് പൊലീസ്

കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്തു വാടക വീട്ടില്‍ നിന്നും പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഏഴു കോടിയില്‍പ്പരം രൂപയാണ് പിടിയിലായതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍

സത്യഭാമക്ക് പണിവരുന്നു; വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക

എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ഗോപാല്‍ജി തലകീഴായി നിന്ന് പാടുന്നു…വിഡിയോ കാണാം

കാസര്‍കോട്: എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ബന്തടുക്ക പടുപ്പ് ശങ്കരമ്പാടിയിലെ ഗോപാല്‍ജി തലകുത്തി നിന്ന് പാടുന്നു. ഗോപാല്‍ജിയുടെ ശ്രുതിമധുരവും ഭാവസാന്ദ്രവുമായ ഉച്ചികുത്തിനിന്നുകൊണ്ടുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ വശീകരിക്കുന്നു. കുട്ടിക്കാലത്ത് ജീവിത പ്രാരാബ്ധങ്ങള്‍ മൂലം ഔപചാരിക വിദ്യാഭ്യാസം

55 ല്‍ തെളിഞ്ഞ ഭാഗ്യം; ഹാസ്യ നടന്‍ അരിസ്‌റ്റോ സുരേഷ് നായകനാകുന്നു

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു. അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി

You cannot copy content of this page