Category: National

സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും നല്‍കിയില്ല; ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു

സ്ത്രീധനത്തിനൊപ്പം ടയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും അധികമായി നല്‍കാത്തതിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. യുപിയിലാണ് സംഭവം. കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വികാസും മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരങ്ങളും തന്നെ

ആദായ നികുതി വകുപ്പ് റെയ്ഡ് ശക്തമാക്കി; ബി.ജെ.പി എം.എല്‍എയുടെ സഹായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും

ബി.ജെ.പി എം.എല്‍എ ബൈരതി ബസവരാജിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. കര്‍ണാടകയിലെ കെആര്‍ പുരം എംഎല്‍എ ആയ ബൈരതിയുടെ പിഎ മഞ്ജുനാഥിന്റെ

സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. സാഹിത്യത്തില്‍ പരിചയമില്ലാത്ത കേന്ദ്രമന്ത്രി അക്കാഡമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. അക്കാഡമി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോടുള്ള പ്രതിഷേധമാണ് രാജി.

10,000 കോടി രൂപ കൂടി കടം എടുക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രംകോടതി തള്ളി; കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: അടിയന്തിരമായി 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന ഹര്‍ജി ഭരണഘടനാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അത് അഞ്ചംഗ ഭരണഘടനാ ബഞ്ചിനു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച്

വയനാട്ടിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറായിരുന്നു ഡോ. ഫെലിസ് നസീര്‍

കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവംആശുപത്രി

ഗായിക ചിത്രാ അരുണിന്റെ ഫേസ് ബുക്ക് ഹാക്ക് ചെയ്ത് അശ്ലീല പ്രചരണം; റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഗായിക

ഗായിക ചിത്രാ അരുണിന്റെ ഫേസ് ബുക്ക് ഹാക്ക് ചെയ്തു. അജ്ഞാതര്‍ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ചലചിത്ര പിന്നണി ഗായിക ചിത്ര അരുണ്‍. പേജില്‍ ഇപ്പോള്‍ അശ്ലീല വീഡിയോകള്‍

കോഴിക്കോട് പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പകരുന്നത് അപൂര്‍വം; എന്താണ് ജപ്പാന്‍ ജ്വരം?

കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ.

കെജ്രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം; ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ആരംഭിച്ചു

കെജ്രിവാളിന്റെ അറസ്റ്റില്‍ ഉള്‍പ്പടെ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ആരംഭിച്ചു. മോദി സര്‍ക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയില്‍ അണി നിരന്ന് 28 പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി,

ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് എംപി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന

റിയാസ് മൗലവി വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടര്‍ നിയമനടപടികള്‍ക്ക്

You cannot copy content of this page