Category: National

കുട്ടിയുടെ കരച്ചിൽ കേട്ട പരിസരവാസിയാണ് വീട്ടുകാരെ വിവരം അറിയിച്ചത്; 16 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

കർണാടകയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകദേശം 16 അടി താഴ്ചയിലാണു വീണുകിടക്കുന്നത്. തലകീഴായി കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃത‍ർ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് വിവരം.

സ്വത്തുതര്‍ക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതരം

മംഗളൂരു: സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തടയാന്‍ ചെന്ന ഭാര്യക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും അവരുടെ മക്കളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

സോഷ്യല്‍ മീഡിയവഴി പിതാവുമായി അടുപ്പം കൂടി; മറയൂരിലെ വീട്ടില്‍ താമസിക്കാനെത്തിയ ബംഗ്ലാദേശ് സ്വദേശി 14 കാരിയായ മകളെ കടത്തിക്കൊണ്ടുപോയി

14 കാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍

ട്രെയിനില്‍ കൊല്ലപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍; ഒപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍

റെയില്‍വേ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല, മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. ഇപ്പോള്‍ വിനോദിന്റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ആദരാഞ്ജലി നേര്‍ന്ന് സമൂഹമാധ്യമത്തില്‍ നടന്‍ കുറിപ്പ് പങ്കുവെച്ചു. ‘സുഹൃത്തും

ഹോം സ്റ്റേ ജീവനക്കാരിയെ ഷാള്‍ മുറുക്കി കൊന്നു; കമ്മല്‍ കവര്‍ന്നു

ആലപ്പുഴ: ഹോം സ്റ്റേ ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒറീസ സ്വദേശിനിയായ ഹസീന ഖാസിറ കൗദ് (44) ആണ് കൊല്ലപ്പെട്ടത്. കുട്ടനാട് വൈശ്യം ഭാഗത്ത് ആണ് നാടിനെ നടുക്കിയ സംഭവം.

അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തി; കണ്ടത് യമലോകം

സൂറത്ത്: അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. സൂറത്തിലെ വജ്രാഭരണ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായ മെഹുല്‍ സോളങ്കി (23) യാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. തിങ്കളാഴ്ച

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; കണ്ണുതള്ളി ആവശ്യക്കാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡിട്ടു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് പവന് 600 രൂപ കൂടി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണ വില 51,280 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുതിച്ചുയരാന്‍

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം ഇന്ന് നടക്കും; ‘ശരത് ലാലും കൃപേഷും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മമായിരുന്നു’; വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് വി.ഡി. സതീശന്റെ കുറിപ്പ്

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് ഇന്ന്.

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു; ഒഡീഷ സ്വദേശി പിടിയിൽ; സംഭവം തൃശ്ശൂരിൽ !

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ്

ടി ശരത് ചന്ദ്രപ്രസാദ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാല്‍ രാജി

You cannot copy content of this page