Category: National

സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; പവന് 53,000 കടന്നു; ഇന്ന് 800 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. വീണ്ടും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച്

മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 812 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 58,78,880 രൂപ വിലമതിക്കുന്ന 812 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദമാമില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനമിറങ്ങി വരുന്നതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ, യാത്രക്കാരന്റെ

പ്രചരണം മുറുകി; ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ബാക്കി നില്‍ക്കെ പ്രചരണ രംഗം കൂടുതല്‍ ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ ദേശീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ കൂട്ടത്തോടെ കേരളത്തിലെത്തും. 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ആലത്തൂര്‍,

ഇതര സംസ്ഥാന തൊഴിലാളികളുടെ ലൈംഗികാതിക്രമം വീണ്ടും; ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ; ബധിരയുമും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാനായി ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ബിപുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്‌പദമായ സംഭവം നടന്നത് ബുധനാഴ്ച്ചയായിരുന്നു. താമസിക്കുന്നതിന് തൊട്ടടുത്തായി താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ

യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ശേഷം യുവതി

സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു; 20 ലധികം പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ നര്‍നേളില്‍ വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്‌കൂളിന് അവധിയാണെങ്കിലും അധികൃതര്‍ ഇന്നും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഞ്ഞാനി

സ്വര്‍ണവില 53,000ത്തിലേക്ക്; വീണ്ടും സര്‍വകാല റെക്കോഡില്‍; വില 52,960 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈമാസം

അയല്‍വാസിയുടെ 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; കിട്ടാതെ വന്നപ്പോള്‍ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്വന്തം വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

അയല്‍വാസിയുടെ 4 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ ആണ് സംഭവം. ചുമട്ടുതൊഴിലാളിയായ അജിത് കുമാര്‍ എന്ന 30 കാരനെയാണ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത്

ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു; ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ആനന്ദ്

ന്യൂഡൽഹി : മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി പ്രതിരോധത്തിലായതിനെ തുടർന്ന് ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടി അംഗത്വം രാജിവച്ചു. സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; പിന്നാലെ മറ്റുള്ളവരും; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; രക്ഷപ്പെടുത്താനെത്തിയവര്‍ കിണറിനുള്ളില്‍ കണ്ടത്

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബയോഗ്യാസ് പ്ലാന്റിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന കിണറ്റിലാണ് വീട്ടിലെ പൂച്ച വീണത്. തുടര്‍ന്ന് പൂച്ചയെ

You cannot copy content of this page