Category: National

ചൈനയിൽ വൻ ഭൂചനം; ദില്ലിയിലും പ്രകമ്പനം

ന്യൂഡൽഹി:ചൈനയില്‍ വന്‍ ഭൂചലനം, റിക്റ്റർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ്.ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂദില്ലിയിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.ഇന്ത്യന്‍ സമയം രാത്രി

ചൈനയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: ചൈനയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.ഇന്ത്യൻ സമയം രാത്രി

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഹോട്ടലുടമയുടെ പെണ്‍വാണിഭം; 16 യുവതികളെ രക്ഷപ്പെടുത്തി

ഹോട്ടല്‍ കേന്ദ്രീകരിച്ച് നക്ഷത്ര പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും രാംനഗര്‍ സ്വദേശിയുമായ അഖിലേഷ് ഫലിമാന്‍ എന്ന അഖില്‍, ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പൊലീസിന്റെ സെന്‍ട്രല്‍

പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം പ്രവേശനം; അസമില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞു

അസമിലെ തീര്‍ഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. അനുമതിയില്ലെന്നും മൂന്ന് മണിക്ക് ശേഷമേ സന്ദര്‍ശനാനുമതി

ശ്രീരാമ മന്ത്രം ഉരുവിട്ട് ലക്ഷങ്ങൾ; അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി

ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. ശുഭ മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലകരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്.മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്

കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിൻ; ആദ്യ സർവ്വീസ് ജനുവരി 30 ന്; ഷെഡ്യൂൾ ഇങ്ങിനെ

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും.ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന്

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ളീഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എന്‍. സുകന്യയൊണ് 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിഹ്

കമുകിന് മഞ്ഞളിപ്പ് രോഗം; സാമ്പത്തീക പ്രതിസന്ധിയിലായ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

കാര്‍ഷിക മേഖലയിലെ തിരിച്ചടി കാരണം സുള്ള്യയില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. സുള്ള്യ മര്‍ക്കഞ്ഞ തോട്ടച്ചാവടി സ്വദേശി നാരായണ നായക്(55) ആണ് സാമ്പത്തീക പ്രതിസന്ധികാരണം ആത്മഹത്യചെയ്തത്. ശനിയാഴ്ച ഭാര്യ മകളുടെ വീട്ടിലേക്ക് പോയി. ഉച്ചയായിട്ടും

നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ശ്രമിച്ചത്; ബസ് ഒതുക്കി നിര്‍ത്തിയപ്പോള്‍ കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി. കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) മരണപ്പെട്ടത്.

സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു; ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ   കീഴടങ്ങി

അഹമ്മദാബാദ്: 2002ലെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും സുപ്രീം കോടതിയുടെ നിർബന്ധിത സമയപരിധിയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഗുജറാത്ത് ജയിലിൽ കീഴടങ്ങി. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് ഇവർ കീഴടങ്ങിയത്. 11

You cannot copy content of this page