Category: Local News

ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേര്‍ മരിച്ചു

ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് ചെമ്മീന്‍ കൊണ്ടുവന്ന ലോറിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.55ന് അപകടത്തില്‍പെട്ടത്. ഉറങ്ങിപോകാനാണ് സാധ്യത എന്ന് നാട്ടുകാര്‍ പറയുന്നുആന്ധ്രയില്‍നിന്നുള്ള മല്ലി, ഹബീബ് ഭാഷ എന്നിവരാണ് മരിച്ചത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്കും ആങ്കമാലി

മകളുടെ മൈലാഞ്ചി കല്യാണത്തലേനാള്‍ കാണാതായ പിതാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മകളുടെ കല്യാണത്തിന്റെ മൈലാഞ്ചി കല്യാണത്തലേന്ന് കാണാതായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ, കാര്‍ളെ സ്വദേശിനി പത്മിനിയുടെ മകന്‍ രാജറാവു(51)വിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.മകളുടെ കല്യാണം വ്യാഴാഴ്ച കര്‍മ്മന്തൊടിയിലെ

അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ പറക്കിലയിലെ ഭാസ്‌കര മായിപ്പാടിയുടെയും ജയന്തിയുടെയും മകന്‍ നവീന്‍കുമാര്‍(46 ) ആണ് മരിച്ചത്. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന നവീന്‍ കുമാറിന് നട്ടെല്ലിന് ബാധിച്ച അസുഖം മൂലം

സൂര്യാഘാതമെന്ന് സംശയം; കാസര്‍കോട്ട് തൊഴിലാളി മരിച്ചു

കാസര്‍കോട്: സൂര്യാഘാതമെന്ന് സംശയം, കാസര്‍കോട്ട് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക, ഹാവേരി ജില്ലയിലെ സാവനൂര്‍, ഗിബിഡിഗെ, സ്വദേശിയും നുള്ളിപ്പാടിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ രുദ്രപ്പ (51)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്താണ് രുദ്രപ്പയെ ക്വാര്‍ട്ടേഴ്സിനകത്ത് വീണ് കിടക്കുന്ന

കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഏപ്രിൽ

ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: മെയ് ദിന ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. ചെര്‍ക്കളയിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. 180 മില്ലി അടങ്ങുന്ന പാക്കറ്റ് മദ്യമാണ് ശേഖരിച്ചത്.

അടോട്ട് സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ഏച്ചിക്കാനം ചുമലിയിലെ മക്കാക്കോടന്‍ വീട്ടില്‍ പ്രമോദ് (48) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് വെളളിക്കോത്ത് അടോട്ട് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ

ടാപ്പിംഗ് കഴിഞ്ഞുവന്ന തൊഴിലാളി തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാംന്തോട്ട് മുന്തന്റെ മൂല സ്വദേശി എസ് ബിജുകുമാര്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ചതായി കണ്ടത്.

കൊടും ചൂട് ഉയര്‍ന്ന് തന്നെ; പാലക്കാട് ഓറഞ്ച് അലേര്‍ട്ട്; അതീവ ജാഗ്രത വേണം

ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തൃശൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ

ഗായകന്‍ പട്ടുവം മുസ്തഫ അന്തരിച്ചു

കണ്ണൂര്‍: പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) അന്തരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം.ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാപ്പിളപ്പാട്ടു ഗായകനായ മുസ്തഫ നൂറിലധികം ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധേയനായിരുന്നു.ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്.

You cannot copy content of this page