മധൂരിൽ വിവിധ പാർട്ടികളിൽ നിന്നു നിരവധി പേർ സിപിഎമ്മിലേക്ക്

കാസർകോട്: മധൂരിൽ വിവിധ പാർട്ടികളിൽ നിന്നു നിരവധി പേർ സി പി എമ്മിൽ ചേർന്നു. നവാഗതരെ പാർട്ടി ജില്ലാ സെക്രട്ടറി എം രാജഗോപാൽ എം എൽ എ ഹാരർപ്പണം ചെയ്തു സ്വീകരിച്ചു. മധൂർ പഞ്ചായത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗതിലായിരുന്നു പരിപാടി. ഉളിയത്തട്ക്കയിൽ നടന്ന പൊതുയോഗം എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്‌തു. കിഷോർ അധ്യക്ഷത വഹിച്ചു. വി പി പി മുസ്ഥഫ, ടി.കെ.രാജൻ, ബിജു ഉണ്ണിത്താൻ, ടി എം എ കരീം, ഹസൈനാർ , എം.സുമതി, കെ രവീന്ദ്രൻ, ഭുജംഗ ഷെട്ടി, കെ. ജയചന്ദ്രൻ, എം.കെ.രവീന്ദ്രൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page