അന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ അരിഷ്ടത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയെ ജിന്നുമ്മയും സംഘവും കൊന്നത് എന്തിന്?, രണ്ടു കൊലയാളികള്‍ക്കും കൈവിലങ്ങ് വച്ചത് ഡിവൈ.എസ്.പി ജോണ്‍സണ്‍, രണ്ടു കേസന്വേഷണങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് ഡി. ശില്‍പ ഐ.പി.എസ്

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം; അറസ്റ്റിലായത് ജിന്ന് ഷെമീമയും ഭര്‍ത്താവ് ഉബൈസും സഹായി പൂച്ചക്കാട്ടെ അസ്‌നിഫയും സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂറിലെ ആയിഷയും

Scroll to top

You cannot copy content of this page