കളനാട്ട് കാറുകള് കൂട്ടിയിടിച്ച് ബേക്കല്, മലാംകുന്ന് സ്വദേശി മരിച്ചു; 4 പേര്ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം, അപകടത്തില്പ്പെട്ടത് സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള് Monday, 5 May 2025, 9:48
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ പത്വാടി സ്വദേശി അറസ്റ്റിൽ; അറസ്റ്റിലായ അസ്ക്കർ അലി പിറ്റ് എൻ.ഡിപി.എസ് ആക്ട് പ്രകാരം ഒരാഴ്ച്ചയ്ക്കുള്ളിൽ കാസർകോട് ജില്ലയിൽ അറസ്റ്റിലായ രണ്ടാമൻ Sunday, 4 May 2025, 20:48
വിദ്യാനഗറിൽ ഷവർമ്മ വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ കുഡ് ലു സ്വദേശി അറസ്റ്റിൽ; പിടികൂടിയത് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടയിൽ Sunday, 4 May 2025, 20:32
ദേശീയപാതയുടെ കുമ്പള ടോള് ബൂത്ത് നിര്മ്മാണം എം പിയുടെയും എം എല് എമാരുടെയും നേതൃത്വത്തില് തടഞ്ഞു; ടോള് ബൂത്തിനു പില്ലര് സ്ഥാപിക്കാനെടുത്ത കുഴികള് പ്രതിഷേധക്കാര് മണ്ണിട്ടു മൂടി Sunday, 4 May 2025, 17:08
മൊട്ടത്തലയന്മാര്ക്ക് ആഗോള സംഘടന: മൊട്ട ഗ്ലോബലിന്റെ ലഹരിവിരുദ്ധ സന്ദേശയാത്ര തുടങ്ങി Sunday, 4 May 2025, 13:15
ബേഡകത്തെ ദമ്പതിമാരായ അധ്യാപകരെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിക്കുകയും തടയാന് ചെന്ന ആളെ വെട്ടിപ്പരിക്കേല്പ്പിക്കുകയും പൊലീസിനെ നേരെ വാള് വീശുകയും ചെയ്ത സഹോദരന്മാര് കന്യാകുമാരിയില് പിടിയില് Sunday, 4 May 2025, 12:08
ബൈക്കില് കടത്തുകയായിരുന്ന എം.ഡി എം.എ . പിടികൂടി; ചെറുവത്തൂര് സ്വദേശി കാസര്കോട്ട് അറസ്റ്റില് Sunday, 4 May 2025, 10:16
മഞ്ചേശ്വരത്ത് വന് കവര്ച്ച; വീട്ടുകാര് കുടുംബസമേതം ഗള്ഫിലേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 22 പവന് കവര്ന്നു Sunday, 4 May 2025, 9:24
പൂച്ചക്കാട്ട് കോഴി ലോറി മറിഞ്ഞ് ഡ്രൈവറടക്കം രണ്ടു പേര്ക്ക് ഗുരുതര പരിക്ക്; ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നു സംശയം Sunday, 4 May 2025, 9:18
ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട;ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്കെടുത്ത് ലഹരി എം.ഡി.എം.എ. വ്യാപാരം നടത്തിവന്ന നീർച്ചാൽ, ചൗക്കി ആസാദ് നഗർ സ്വദേശികൾ അറസ്റ്റിൽ Sunday, 4 May 2025, 6:47