Category: local

മഴയെ മറികടന്ന് ഉണ്ണിത്താനു ആഹ്ലാദത്തേരോട്ടം

കാസർകോട്: കാസർകോട്‌ ലോക്സഭാ മണ്ഡലം ജേതാവിനു കാസർകോട്, മഞ്ചേശ്വരം നിയമസഭാമണ്ഡലങ്ങൾ ഇന്ന് ആവേശകരമായ വരവേൽപ് നൽകി യു.ഡി.എഫ്. ഭാരവാഹികളുടെ നേതൃത്വത്തിൽ ചെർക്കളയിൽ നിന്നു തുറന്ന ജീപ്പിൽ ആരംഭിച്ച സ്ഥാനാർത്ഥിയുടെ നന്ദി പ്രകടനത്തെ നൂറകണക്കിനു ഇരുചക്ര

സുഹൃത്ത് പീഡിപ്പിച്ച പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തായ 19കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പോക്സോ കേസിലെ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ്, തായലെ പറമ്പത്ത് ധനുര്‍വേദി (19)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റു ചെയ്തത്. 18കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇനി യു ഡി എഫിന്റെ കണ്ണിലുണ്ണിച്ച

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അണികള്‍ക്കിപ്പോള്‍ വെറും ഉണ്ണിച്ചയല്ല. കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ തടിച്ചു

ഉപനിഷത് സാഗരം-9; ഛാന്ദോഗ്യോപനിഷത്

ആറാം അധ്യായം കെ. ബാലചന്ദ്രന്‍ പ്രപഞ്ച സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാണ്. അവയില്‍ ആകാശം, വായു എന്നിവയെക്കുറിച്ച് ഈ ഉപനിഷത്തില്‍ പരാമര്‍ശിക്കുന്നില്ല. കണ്ണു കൊണ്ട് കാണാന്‍

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷന്‍ മാധവന്‍ കൊക്കോട്ട് അന്തരിച്ചു

കാസര്‍കോട്: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷനും മുകയ ബോവി സമുദായ സഭ സ്ഥാപകനും മുന്‍ പ്രസിഡണ്ടുമായ കാവുഗോളി കടപ്പുറത്തെ മാധവന്‍ കൊക്കോട്ട് (72) അന്തരിച്ചു. കാര്‍ലേ ഗുത്യമ്മ ഭഗവതി ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍, കാവുഗോളി

അവളെന്റെ പെണ്ണ്

അതിരേത്(നോവല്‍)ഭാഗം – 6 കൂക്കാനം റഹ്‌മാന്‍ ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സൈനബയുടെ ഓര്‍മ്മകള്‍ മനസ്സിലങ്ങനെ ഇടക്ക് കയറി വരും. ദുരിതപൂര്‍ണ്ണമായ മധുവിധുനാളുകളും അനുഭവിച്ച വേദനകളുമൊക്കെ ഇങ്ങനെ തികട്ടി വരും. അന്ന് ഒരായിരം സ്വപ്നങ്ങളും

പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ നടപടിയില്ല; ഭീതിയോടെ കുമ്പളയിലെ കുട്ടികള്‍ സ്‌കൂളിലേക്ക്

കുമ്പള: കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പൊതുമരാമത്ത് അധികൃതരോട് പിടിഎയും, അധ്യാപകരും പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയുമില്ല. ഇക്കാരണങ്ങള്‍

സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു

കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. കൊട്ടോടി കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ (2), കൊമേഴ്‌സ് സീനിയര്‍ (1), ഇക്കണോമിക്‌സ് സീനിയര്‍ (1),

അസുഖം മൂലം ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു. കാസര്‍കോട്, കൂഡ്ലുവിലെ ഗിരീഷ് ആചാര്യ-മമതഗൗരി ദമ്പതികളുടെ മകന്‍ ദീക്ഷിത് ആചാര്യ(7)യാണ് മരിച്ചത്. സഹോദരി നമ്രത.

ഭക്തര്‍ക്ക് പ്രാര്‍ഥന പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷി ആരംഭിച്ച് പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത ഭരണി മഹോത്സവത്തിനും മറ്റു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന മഞ്ഞള്‍കുറി പ്രസാദത്തിനാവശ്യമായ മഞ്ഞള്‍ ഉണ്ടാക്കാന്‍ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കമായി. കഴകത്തിലെ പ്രാദേശികസമിതികളുടെ സഹകരണത്തോടെ

You cannot copy content of this page