Category: local

ശ്രദ്ധ വേണം ഭക്ഷണ ശീലത്തില്‍

കൂക്കാനം റഹ്‌മാന്‍ എനിക്ക് ശേഷമുണ്ടായ അനുജനും ഞാനും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ഏഴാം ക്ലാസു വരെ ഓലാട്ട് സ്‌കൂളിലാണ് പഠിച്ചത്. അനിയനെയും അവിടെ ചേര്‍ത്തു. അവന്‍ കൃത്യമായി സ്‌കൂളില്‍ പോവുകയും പഠിക്കുകയും ചെയ്യുമായിരുന്നു.

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം- ഖണ്ഡം ഒന്ന്

കെ. ബാലചന്ദ്രന്‍ വിദ്യ കൊണ്ട് കൈവരിക്കേണ്ട പ്രഥമമായ ഗുണം വിനയമാണ്. മകന്റെ ബ്രഹ്‌മബന്ധു ഭാവം മാറ്റാന്‍ വേണ്ടിയാണ് ശ്വേത കേതുവിനെ പന്ത്രണ്ടുവര്‍ഷം ഗുരുകുലത്തില്‍ പാര്‍ത്ത് പഠിക്കാന്‍ നിയോഗിച്ചത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ മകനില്‍ കണ്ട അഹന്തയും

വിഷുക്കണിയൊരുക്കാന്‍ ചാരുതയാര്‍ന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ റെഡി

കാസര്‍കോട്: വിഷുക്കണി കണ്ടുണരാന്‍ വിഗ്രഹങ്ങള്‍ റെഡി. മേട വിഷുവിന് ഫലങ്ങള്‍ക്കൊപ്പം കണിവയക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വിപണിയിലെത്തി. ഉണ്ണിക്കണ്ണന്റെ വ്യത്യസ്തങ്ങളായ രൂപങ്ങളാണ് വില്‍പനയ്ക്കുള്ളത്. മേടവിഷുവും കണികാണലും മലയാളികളുടെ മാനസിക സാഫല്യമാണ്. കണിക്കൊപ്പം നിലവിളക്കിന്റെ ഭദ്രദീപ പ്രഭയില്‍

രാജ് മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പര്യടനം എടനീരില്‍; അനുഗ്രഹിച്ച് മഠാധിപതി

കാസര്‍കോട്: കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം എടനീരില്‍ ആരംഭിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി സ്ഥാനാര്‍ഥിയെ അനുഗ്രഹിച്ചു. രാവിലെ മഠതിപതി ശ്രീ ശ്രീ സച്ചിദാനന്ദ

മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ വാര്‍ഷീക ഉല്‍സവത്തിന് കൊടിയേറി; 17ന് സമാപനമാകും

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ വാര്‍ഷീക ഉല്‍സവത്തിന് കൊടിയേറി. മഹാപൂജ, തായമ്പക, തുലാഭാരം എന്നിവ ഉണ്ടായിരിക്കും. ഇന്ന് കൊടിയേറ്റത്തോടെ ആരംഭിച്ച ഉല്‍സവം അഞ്ചുദിവസം നീണ്ടുനില്‍ക്കും. വേദപാരായണം, സഹസ്രകുംഭാഭിഷേകം, പഞ്ചവാദ്യം എന്നിവയും

സ്നേഹക്കടലായ് ഉമ്മ

കൂക്കാനം റഹ്‌മാന്‍ ———————————— 1950 നവംബര്‍ 8 1950 നവംബര്‍ 8 രാത്രി 11 മണിക്ക് ആദ്യ കണ്‍മണിക്ക് ജന്മം നല്‍കി. ഉമ്മ എന്റെ ജനനത്തിയ്യതി കിത്താബിന്റെ ആദ്യ പേജില്‍ എഴുതി വെച്ചിട്ടുണ്ട്. ഹിജറാവര്‍ഷവും

ഭര്‍ത്താവിനും രണ്ടു വയസ്സുകാരി മകള്‍ക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്ക് മറിഞ്ഞ് മരിച്ചു;ഭര്‍ത്താവും മകളും ആശുപത്രിയില്‍

കാസര്‍കോട്: ബദിയടുക്ക പിലാങ്കട്ടയ്ക്കടുത്ത് ഉബ്രങ്കളയില്‍ ഇന്നലെ രാത്രി ബൈക്ക് മറിഞ്ഞു ഭര്‍തൃമതിയായ യുവതി മരിച്ചു. മാവിനക്കട്ട കോളാരിയടുക്കത്തെ ദിനേശന്റെ ഭാര്യ അനുഷ(25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് ദിനേശന്‍, രണ്ട് വയസ്സുള്ള മകള്‍ ശിവന്യ

കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

കൂക്കാനം റഹ്‌മാന്‍ നമുക്കെല്ലാം ആദ്യമായി സ്‌കൂളിലെത്തിയ ദിവസം അതിന്റെ ഒരുക്കം, ഒന്നാം ക്ലാസിലെ ആദ്യ ദിനം ഇതൊക്കെ ഓര്‍മ്മയുണ്ടാവും. ആ ഓര്‍മ്മ ഒരു തുറന്നെഴുത്തിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍. സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍

കാസര്‍കോട്ടെ പെരുന്നാള്‍ ‘അപ്പം’ വിപണിയില്‍

കുമ്പള: പെരുന്നാള്‍ അപ്പം വിപണിയിലെത്തി. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് പെരുന്നാള്‍ അപ്പങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പെരുന്നാള്‍ പലഹാരങ്ങള്‍ അടുക്കളകളില്‍ നിന്ന് ബേക്കറികളില്‍ വന്‍ തോതില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.നേരത്തെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന

എന്തും ചെയ്യുന്ന കാലം!

നാരായണന്‍ പേരിയ ‘സംഗമ വേദിയില്‍ പൊട്ടിക്കരഞ്ഞ് സംഘമി്രത്ര’. പത്രവാര്‍ത്തയുടെ തലക്കെട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ല എന്ന വിവരമറിഞ്ഞാണത്രെ പൊട്ടിക്കരയാന്‍ കാരണം. സീറ്റേ ശരണം; സീറ്റിനപ്പുറം മറ്റൊന്നില്ല എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരി/കാരനും/സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ടു

You cannot copy content of this page