Category: Latest

എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കണ്ട; തൃശൂരില്‍ ബി.ജെ.പി വിജയിച്ചാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് എകെ ബാലന്‍

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കഥമാറും. കേരളത്തിലെ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും

ലൗജിഹാദ്; ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൗജിഹാദിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഎച്ച്പിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, ജില്ലാ ഭാരവാഹികളായ സുധാമ ഗോസാഡ,

സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച വീണ്ടും അധികാരത്തിലേക്ക്

ടാങ്ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ 32 മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ ഭരണ കക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) 24 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ ഡി എ

വീട്ടിലെ വളര്‍ത്തു പൂച്ചയെ കാണാതായി; വധശ്രമക്കേസിലെ പ്രതിയായ ചെറുമകന്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വളര്‍ത്തു പൂച്ചയെ കാണാതായതില്‍ രോഷാകുലനായ ചെറുമകന്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ മുത്തച്ഛനെ ഗുരുതരനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ഏടക്കുളം കോമ്പാത്ത് കേശവ(79)നാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറിനെ

അരുണാചല്‍ ബി ജെ പി തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം അറിയിക്കാനിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടന്ന അരുണാചലില്‍ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്.അറുപതംഗ സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പെമഖണ്ഡു ഉപമുഖ്യമന്ത്രി ചിനമേന്‍ എന്നിവരുള്‍പ്പെടെ 10 പേര്‍

ഒരു ഗ്ലാസ് വെള്ളം കിട്ടിയിട്ടും ദാഹം തീർന്നില്ല; രണ്ടാമതും വെളളം നൽകാനായി അകത്തേക്ക് പോയ വീട്ടമ്മയെ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; കൊല്ലത്ത് 22 കാരൻ പിടിയിൽ

വെള്ളം ചോദിച്ചെത്തി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം കൊല്ലായില്‍ ചല്ലിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊല്ലം ചിതറയില്‍ ആണ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർകോട് യെല്ലോ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,

കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി; കാറിൽ കണ്ടെത്തിയത് അര കിലോയോളം എം ഡി എം എ; കാറിൽ ഉണ്ടായിരുന്നത് നഴ്സിംഗ് വിദ്യാർഥിനിയും സുഹൃത്തും

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ നടന്ന വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട. കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിലായി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി

കാട്ടിൽ നിന്ന് കിട്ടിയ കൂൺ കഴിച്ച മൂന്നു കുട്ടികൾ മരിച്ചു; കുടുംബത്തിലെ 9 പേർ ആശുപത്രിയിൽ

കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഇവർക്കൊപ്പമുള്ള ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നിവരാണ് മരിച്ചത്. മേഘാലയയിലെ വെസ്റ്റ്

റീല്‍സ് കണ്ട് യുവാവ് അശ്ലീല സന്ദേശമയച്ചു; പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത് 20 ലക്ഷം; രണ്ടുലക്ഷം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂർ സ്വദേശി സല്‍മാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്നാണ്

You cannot copy content of this page