Category: Latest

കേരള രാഷ്ട്രീയത്തെ മോദി മാറ്റി മറിച്ചു: പ്രകാശ് ജാവേദ്കര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചുവെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും ബിജെപി നേതാവുമായ പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ താമരയുമായി പാര്‍ലമെന്റില്‍ എത്താന്‍ പോകുന്നു. ഈ മാറ്റത്തിന് പിന്നില്‍

തൃശൂര്‍ എടുക്കുവാ; ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍; തിരുവനന്തപുരത്ത് ആകാംക്ഷ

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപിയുടെ ലീഡ്നില 36,000 കടന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്ന ലീഡ് പിന്നീടും തുടരുന്നതിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.

സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത്; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു

ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നു. ബി.ജെ.പി രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരിലും തിരുവനന്തപുരത്തും ആണ് ബി.ജെപി

ബിജെപി അക്കൗണ്ട് തുറക്കുമോ? തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് നില 20000 കടന്നു

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ? ഒന്നര ലക്ഷത്തോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില 20000 ആയി ഉയര്‍ന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്, 21 പവന്‍ സ്വര്‍ണ്ണം കൂടി കണ്ടെടുത്തു

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 4.76കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ് ഇപ്പോഴും ഒളിവില്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബുപാപ്പച്ചന്റെയും ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെയും

സംസ്ഥാനത്ത് യുഡിഎഫ് 17 സീറ്റിലും എല്‍ഡിഎഫ് രണ്ടിടത്തും, ബിജെപി ഒരിടത്തും മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടങ്ങളില്‍ എല്‍ഡിഎഫും ബിജെപി തൃശൂരിലും മുന്നിലാണ്. തൃശൂരില്‍ സുരേഷ്ഗോപിയുടെ ലീഡ് നില 7434 വോട്ടുകള്‍ക്ക് മുന്നിലാണ്.വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ബഹുദൂരം മുന്നിലാണ്.

265 സീറ്റില്‍ എന്‍ഡിഎയും തൊട്ടരികെ ഇന്ത്യാസഖ്യവും; തീപാറുന്ന പോരാട്ടം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുന്നു. തുടക്കത്തില്‍ എന്‍ഡിഎ മുന്നിലായിരുന്നുവെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യാസഖ്യവും ഒപ്പത്തിനൊപ്പം. എന്‍ഡിഎ 231 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 234 സീറ്റില്‍ ഇന്ത്യാസഖ്യവും. ദേശീയ

തൃശൂരില്‍ സുരേഷ്ഗോപി 4113 വോട്ടിന് മുന്നില്‍; കാസര്‍കോട്ട് ഉണ്ണിത്താന്‍

കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജെപിയിലെ സുരേഷ് ഗോപി 4113 വോട്ടിന് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ ലീഡ് നില പുറത്തുവരുന്നത്.തിരുവനന്തപുരത്ത് തുടക്കത്തില്‍ ബിജെപി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു. സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍

കാത്തിരിപ്പിന് വിരാമം; വോട്ടെണ്ണൽ ആരംഭിച്ചു; ചങ്കിടിപ്പോടെ മുന്നണികൾ; ആദ്യ ഫല സൂചനകൾ ഒരു മണിക്കൂറിനകം

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ്

You cannot copy content of this page