Category: Kasaragod

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

കാസര്‍കോട്: ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന

എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കരിന്തളം: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ്

ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ യൂസഫ് കൈഫി(19)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച

പള്ളി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: പള്ളിക്കെട്ടിടത്തിന്റെ പെയ്ന്റിംഗ് ജോലിക്കിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്കള, കല്ലുംകൂട്ടം, അടിയാത്തൊട്ടിയിലെ എ.ടി റസാഖ് (47) ആണ് മരിച്ചത്.ഏപ്രില്‍ 16ന് ആണ് അപകടം സംഭവിച്ചത്. പെയ്ന്റിംഗ് ജോലിക്കിടയില്‍ അപസ്മാരം ബാധിച്ച്

കല്യാശ്ശേരിയിലെ വോട്ട് അസാധുവാക്കും; റീപോളിംഗ് സാധ്യമല്ലെന്ന് കളക്ടർ; ബൂത്ത് ഏജന്റ് അടക്കം ആറുപേർക്കെതിരെ കേസ്

കണ്ണൂർ: കല്യാശേരിയിൽ വയോധികയുടെ വോട്ട് സിപിഎം നേതാവ് ചെയ്‌ത സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ കളക്ടർ. ഈ വോട്ട് അസാധുവാ ക്കുമെന്നും റീപോളിംഗ് സാധ്യമല്ലെന്നും കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കാസർകോട്

നീലേശ്വരം സ്വദേശി അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: നീലേശ്വരം നിടുങ്കണ്ട സ്വദേശി യുഎഇ അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി(52) യാണ് മരിച്ചത്. അല്‍ഐന്‍ ഐഎസ്‌സി മെമ്പറും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു. വക്കീല്‍ ഓഫീസിലായിരുന്നു ജോലി. 2

ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നു; കര്‍ശന നിയമനടപടിയെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: ലോക്സഭാ മണ്ഡലത്തില്‍ ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം

യുവാവിനെ വീടിനകത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ വീടിനകത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കി സ്വദേശി വിനീഷ്(40)ആണ് മരിച്ചത്. പടന്ന കാന്തിലോട്ടെ ഭാര്യയുടെ വീട്ടിലാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് സംഭവം. ചന്തേര പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.പയ്യങ്കിയിലെ

വേഷങ്ങള്‍ ജന്മങ്ങള്‍

കൂക്കാനം റഹ്‌മാന്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ കാണുകയും സംസാരിക്കുകയും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചിലപ്പോള്‍ പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അവരെ കുറ്റപ്പെടുത്താമോ? അവര്‍ അങ്ങിനെ ചെയ്യുന്നത് അധാര്‍മികമെന്നോ സദാചാരവിരുദ്ധമെന്നോ

ബൂത്തിലേക്കിനി ഏഴുനാള്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കുഞ്ഞാലിക്കുട്ടി എത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച പാലക്കുന്നില്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പ്രവര്‍ത്തകര്‍ക്ക് കരുത്തും ആവേശവും പകരാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് അണങ്കൂര്‍

You cannot copy content of this page