Category: Kasaragod

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് രേഖപ്പെടുത്തിയത് 75.94%; കഴിഞ്ഞവര്‍ഷം പോളിങ് 80.57%; പോളിങ് ശതമാനത്തിലെ കുറവ് ഏത് മുന്നണിയെ ബാധിക്കും?

കാസര്‍കോട്: ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി 75.94 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പോളിങ് നടന്നത് 80.57% ആയിരുന്നു. നാലുശതമാനത്തിലധികം പേരുടെ വോട്ടിന്റെ കുറവാണുണ്ടായത്.2014ല്‍ 78.41 ശതമാനവുമായിരുന്നു പോളിങ്.

യൂസഫ് കൈഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറു കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ

പത്മജയ്ക്ക് ഉണ്ണിത്താന്റെ വെല്ലുവിളി; എല്ലാം തുറന്ന് പറഞ്ഞാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്ന് താക്കീത്

കാസര്‍കോട്: ലീഡര്‍ കെ. കരുണാകരന്റെ മകള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളിയും താക്കീതും. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നതായും തന്റെ അച്ഛന്‍

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കാസർകോട്: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് – ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) ആണ് മരിച്ചത്.

എലിവിഷം അകത്തുചെന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊടക്കാട് കണ്ണങ്കൈ സ്വദേശിനി ശില്‍പ(25) ആണ് മരിച്ചത്. പവിത്രന്റെയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പിശാന്തയുടെയുടെയും മകളാണ്. കഴിഞ്ഞ 21 ന് ഉച്ചയ്ക്കാണ് വീട്ടില്‍ വച്ച്

കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയില്‍; പയ്യന്നൂരില്‍ 48.24%

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍ 39.89 ശതമാനം പേര്‍ മാത്രമാണ് ലോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണെങ്കില്‍ 38.73

കാസര്‍കോട് നഗരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മധൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. 55 വയസ്

യുവസംരംഭകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവസംരംഭകനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ടൗണില്‍ അടുത്തിടെ ആരംഭിച്ച കാര്‍ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമയായ കീര്‍ത്തന്‍ (27) ആണ് മരിച്ചത്. മുള്ളേരിയ ബെള്ളൂറടുക്കയിലെ

കാസര്‍കോട് മണ്ഡലം; ആദ്യ മണിക്കൂറില്‍ കൂടുതല്‍ പോളിംഗ് പയ്യന്നൂരില്‍, കുറവ് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. രാവിലത്തെ ആദ്യത്തെ മൂന്നു മണിക്കൂറില്‍ 21.76 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണിത്. രണ്ടാം

കാസര്‍കോട്ട് വോട്ടിങിലും വാശി; സീറ്റ് നിലനിര്‍ത്താനും തിരിച്ച് പിടിക്കാനും

കാസര്‍കോട്: ഒരുമാസത്തിലധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് വീറും വാശിയും ഇന്നു രാവിലെ നടന്ന വോട്ടിങ്ങിലും തെളിഞ്ഞുനിന്നു. സംസ്ഥാന പിറവിക്ക് ശേഷം നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 12 ലും കാസര്‍കോട് ലോക്‌സഭാ മണ്ഡലം ഇടതിനൊപ്പമായിരുന്നു. 1957

You cannot copy content of this page