Category: Kasaragod

കള്ളക്കടല്‍ പ്രതിഭാസം; നെല്ലിക്കുന്നില്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്നുണ്ടായ ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യബന്ധനബോട്ട് കരയിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി 9.30 മണി മണിയോടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് കടപ്പുറത്താണ് സംഭവം. നങ്കൂരമിടാത്തതാണ് ബോട്ട് കരയിലേക്ക് ഇടിച്ചു കയറാന്‍ കാരണമായത്. ബോട്ടില്‍

യുവാവിന്റെ മരണത്തില്‍ ദുരൂഹത; സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. വൊര്‍ക്കാടി, മജീര്‍പള്ളം, ബെദിയാറിലെ മുഹമ്മദിന്റെ മകന്‍ അഷ്റഫി(44)ന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് സഹോദരന്‍ ഇബ്രാഹിം കാസര്‍കോട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. മരണത്തെക്കുറിച്ച്

ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ്

വാറണ്ട് കേസില്‍ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകല്‍, അടിപിടി കേസ് ഉള്‍പ്പടെയുള്ള കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. കുറുന്തൂര്‍ സ്വദേശി ആഷിഖി(29)നെ ഇന്നലെ ഉച്ചക്ക് ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് സിഐ. എന്‍.പി. ആസാദ് അറസ്റ്റ്

കാറഡുക്ക സൊസൈറ്റി തട്ടിപ്പിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഒളിവില്‍ പോയ രതീശും കണ്ണൂര്‍ സ്വദേശിയും ഷിമോഗയില്‍; എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞും തട്ടിപ്പ്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപ അടിച്ചുമാറ്റിയ സംഭവത്തിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ സ്രാവുകള്‍. തട്ടിപ്പ് പുറത്ത് വന്നതോടെ മുങ്ങിയ സംഘം സെക്രട്ടറി കെ. രതീശും കണ്ണൂര്‍

തൃക്കരിപ്പൂരിൽ പോളിടെക്നിക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്: തടിയന്‍ കൊവ്വലിലെ തൃക്കരിപ്പൂര്‍ ഇകെ നായനാര്‍ സ്മാരക ഗവ.പോളിടെക്നിക് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട് വിലങ്ങിലെ സ്വദേശി ഗംഗാധരന്റയും സജിനിയുടെയും മകന്‍ അഭിജിത്ത് ഗംഗാധരന്‍

സ്വര്‍ണ്ണത്തിന് ഇന്ന് വില കുറഞ്ഞു; പവന് 54,080 രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് ഇന്ന് 200രൂപ വില കുറഞ്ഞു. പവന് ഇന്ന് 54,080 രൂപയാണ് വില. ഗ്രാമിന് 6760 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 6785 രൂപയായിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് കഞ്ചാവിനടിമയായ യുവാവ്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍, ശാസ്ത്രീയ പരിശോധനക്കൊരുങ്ങി അന്വേഷണ സംഘം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനായ 27 വയസ്സുള്ള യുവാവാണ് പൊലീസ് കസ്റ്റഡിയിലായത്. സാഹചര്യത്തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും

ഓൺലൈൻ തട്ടിപ്പ്; കാസർകോട് സ്വദേശിനി ചേർത്തലയിൽ റിമാൻഡിൽ

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. കാസർകോട് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഹർഹത്ത് ഷിറിൻ (31)ആണ് അറസ്റ്റിലായത്. യുവതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. ഷെയർ

കാറഡുക്ക സൊസൈറ്റിയിലെ പണയ തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.67 കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറി രതീഷിന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായ കാഞ്ഞങ്ങാട് നെല്ലിക്കാട്

You cannot copy content of this page