Category: Kasaragod

കാഞ്ഞങ്ങാട് പത്തുവയുകാരിയെ പീഡിപ്പിച്ച സംഭവം: തെളിവെടുപ്പിനിടയില്‍ പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം, വന്‍ പ്രതിഷേധം, കൂക്കിവിളിയും; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ പൊലീസ്

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് എത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ അഡോണി റെയില്‍വെസ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായ കര്‍ണ്ണാടക, കുടക്, നാപോക് സ്വദേശിയായ സലീമിനെ ഇന്നലെ

സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികില്‍; പരുങ്ങി നിന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു; എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാസര്‍കോട്: 1.6 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഷിരിബാഗിലു, പുളിക്കൂറിലെ ഷരീഫി(30)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. പി അനൂപും സംഘവും അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പുളിക്കൂര്‍ അംഗന്‍വാടിക്ക് സമീപത്തെ റോഡരികില്‍ നില്‍ക്കുന്നതിനിടയില്‍ സംശയം

ബെള്ളൂരില്‍ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു

കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു. വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചും പൊട്ടിത്തെറിച്ചും വന്‍ നഷ്ടം.ബെള്ളൂര്‍, സബ്രകജെയിലെ ദേവരഗുത്തു ഗംഗാധരറൈ (78)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഭക്ഷണം

മോഷണമായിരുന്നു ലക്ഷ്യം; കുട്ടി ഉണർന്ന് ബഹളംവയ്ക്കുമെന്ന് ഭയന്ന് തട്ടിക്കൊണ്ടുപോയി; കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം; കാഞ്ഞങ്ങാട്ടെ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകിലെ പിഎ സലീം ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ്

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; സലിമിനെ കാഞ്ഞങ്ങാട് എത്തിച്ചു; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസില്‍ ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് കാഞ്ഞങ്ങാട് എത്തിച്ചു. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35 )നെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച

ഫാബ്രിക്കേഷൻ തൊഴിലാളിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ (35) ആണ് മരിച്ചത്. വീടുനുള്ളിൽ തൂങ്ങിയത് കണ്ട് ബന്ധുക്കൾ കയർ മുറിച്ച് പരപ്പ കാരുണ്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അഞ്ചുദിവസം കൂടി മഴ; കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണനയെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍

കാസര്‍കോട്: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. ഔദ്യോഗിക സന്ദര്‍ശനത്തിനായി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ്

ശരീരത്തിനകത്ത് ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി കുടുങ്ങിയത് ഇങ്ങനെ

കണ്ണൂര്‍: ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 1.78 കിലോ ഗ്രാം സ്വര്‍ണ്ണവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മെഹ്റൂഫ് മുഹമ്മദാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു മെഹ്റൂഫ്. കണ്ണൂര്‍

ഭാര്യയുടെ കല്യാണസാരി വിറ്റവന്‍

നോവല്‍ അതിരേത്? (ഭാഗം 5) കൂക്കാനം റഹ്‌മാന്‍ മൂന്നാലു മാസം കോയമ്പത്തൂരില്‍ തന്നെയായി ഞങ്ങളാ ദുരിത ജീവിതം ജീവിച്ചു തീര്‍ത്തു. അതിനിടയിലും അവളുടെ ചികിത്സ ഭംഗിയായി ഞാന്‍ നടത്തിയിരുന്നു.അങ്ങനെ മാസങ്ങള്‍ക്കൊടുവില്‍ അവളുടെ രോഗം ഏകദേശം

You cannot copy content of this page