Category: International

93ാം വയസ്സില്‍ അഞ്ചാം വിവാഹം; റൂപര്‍ട്ട് മര്‍ഡോക്കും 67 കാരി എലീന സുക്കോവയും ഒന്നിച്ചു

റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹ നടന്നു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു എലീന സുക്കോവ(67)യുമായുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് മര്‍ഡോക്കിന്റെ വധു.വിവാഹത്തില്‍ യുഎസ് ഫുട്ബോള്‍

വിവാഹം കഴിഞ്ഞ് 12 ദിവസം വരെ വധു മുഖം കാണിച്ചില്ല; പിന്നീട് വധുവിനെ കണ്ട വരന്‍ ഒന്നു ഞെട്ടി

ഏറെ പ്രതീക്ഷകളോടെയായിരിക്കും എല്ലാവരും വിവാഹജീവിതത്തിലേക്ക് കടക്കുക. ചിലപ്പോള്‍ സ്വപ്നം കാണുന്നതാകില്ല സംഭവിക്കുന്നത്. സാധാരണ വധുവിനെയാണ് വരന്‍ വിവാഹം കഴിക്കുക. പക്ഷെ ഇവിടെ സംഭവിച്ചത് വരന്‍ വിവാഹം കഴിച്ചത് വധുവായ പുരുഷനെ. 26 വയസ്സുള്ള വരന്‍

ഖത്തര്‍ ആലംപാടി ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍: ആലംപാടി ജമാഅത്ത് -ഖത്തര്‍ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബിന്‍ മഹമൂദില്‍ ഖത്തറിലെ ആലംപാടി നിവാസികള്‍ ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും

13 വര്‍ഷം ഷാര്‍ജയില്‍ പ്രവാസ ജീവിതം; നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അസുഖം ബാധിച്ചു മരിച്ചു

കാസര്‍കോട്: നീണ്ട 13 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് പിലിക്കോട് സ്വദേശി ഷാര്‍ജയില്‍ അസുഖം മൂലം മരിച്ചു. പിലിക്കോട് സ്വദേശി പയ്യാടക്കത്ത് മുരളീധരന്റെ(65) മരണം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി. തിങ്കളാഴ്ച വൈകീട്ടാണ്

ഒമാൻ കടലിൽ വീണ്ടും ഭൂചലനം; ആളപായമില്ല

ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ കടലില്‍ വീണ്ടും രണ്ട് ചെറിയ ഭൂചലനമുണ്ടായി. റാസല്‍ഖൈമ തീരത്ത് പുലര്‍ച്ചെ 12 ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു, തുടര്‍ന്ന് 01.53 ന് അതേ പ്രദേശത്ത്

ന്യൂഗിനിയയില്‍ ഉരുള്‍പൊട്ടല്‍; 2000ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചതായി ഭയാശങ്ക

സിഡ്‌നി: പസഫിക് രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ പാപ്പുവ ന്യുഗിനിയ (പി എന്‍ ജി)യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 2000ത്തിലധികം ആളുകള്‍ മരിച്ചതായി ഭയപ്പെടുന്നു.മണ്ണിടിച്ചിലിനെത്തുടര്‍ന്നു റോഡുകള്‍ തകര്‍ന്നതിനാല്‍ ദുര്‍ഗ്ഗമമായ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കു തടസ്സം നേരിട്ടിരിക്കുകയാണെന്ന്

റഫ ക്യാമ്പിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണം: 35 പാലസ്തീനികള്‍ മരിച്ചു

ഗസയിലെ റഫ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പലസ്ഥീനികള്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.റഫയില്‍ നിന്ന് ഇസ്രായലിലേക്ക് ഞായറാഴ്ച ഉണ്ടായ റോക്കറ്റ് അക്രമത്തെത്തുടര്‍ന്നാണ്

ഫുജൈറയില്‍ കെട്ടിടത്തിന്റെ 19ാം നിലയില്‍ നിന്ന് താഴെ വീണ് മലയാളി യുവതി മരിച്ചു; ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം

കാസര്‍കോട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മാലിക് ദിനാര്‍ നഗര്‍ സ്വദേശി മന്‍സൂറിന്റെയും പാറപ്പള്ളി അമ്പലത്തറയിലെ എന്‍ എം ജുവൈരിയയുടെയും മകന്‍ ഫര്‍സീന്‍ (31) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു. ദുബായിലെ

37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു; പരിഭ്രാന്തരായി യാത്രക്കാർ; സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക്

You cannot copy content of this page