Category: International

പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു.

കാണാതായ മധ്യവയസ്‌ക്ക പെരുമ്പാമ്പിന്റെ വയറ്റിനുള്ളില്‍ മരിച്ച നിലയില്‍

ഇന്തോനേഷ്യ: കാണാതായ സ്ത്രീയെ മലമ്പാമ്പിന്റെ വയറ്റിനുള്ളില്‍ കണ്ടെത്തി.മധ്യ ഇന്തോനേഷ്യയിലാണ് സംഭവം. ദക്ഷിണ സുലവേസി കലംപാംഗിലെ ഫരീദ (45)യെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 16 അടി നീളവും അതിനൊത്തു വലിപ്പവുമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍

ദുബായിൽ നടന്നു പോകവേ ബൈക്കിടിച്ചു പരിക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു; കബറടക്കം ദുബായിൽ

ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു.

വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത; വിവാഹത്തിന് സർക്കാർ വക ഡേറ്റിങ് ആപ്പ് ഒരുങ്ങുന്നു; നിബന്ധനകൾ ഇതാണ്

അനുയോജ്യമായ വധുവിനെ ലഭിക്കാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പുരുഷന്മാരെ രക്ഷിക്കാൻ സർക്കാർ തന്നെ ഒരു വിവാഹ ഡേറ്റിംഗ് ആപ്പ് തുടങ്ങാൻ പോവുകയാണ്. പക്ഷേ ഇത് ഇന്ത്യയിൽ അല്ല,

സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. റിയാദിന്​ സമീപം ഹരീഖിലാണ്​ പിറ ദൃശ്യമായത്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. വ്യാഴാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ

കൈഞരമ്പ് മുറിച്ച് ഭാര്യയും ഭര്‍ത്താവും; അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി മരിച്ചു

കണ്ണൂര്‍: അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനി മനോജ്ഞ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ മരണപ്പെട്ടതായി കുടുംബത്തിന്ന് വിവരം ലഭിച്ചു. ഭര്‍ത്താവിനെയും സമാന രീതിയിലും

സൗദിയില്‍ പിക്കപ്പും ടാങ്കറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു; മരിച്ചവരില്‍ 2 പേര്‍ സഹോദരങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പിലെ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളും മൂന്ന് വിദേശ പൗരന്മാരുമാണ്

പക്ഷിപ്പനിയുടെ പുതിയ വകഭേദം; ആദ്യമരണം സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന

മെക്സിക്കോസിറ്റി: പക്ഷിപ്പനിയുടെ പുതിയ വകഭേദമായ എച്ച്-5 എന്‍-2 ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് മരണപ്പെട്ടത്. ഏപ്രില്‍ 24ന് ആയിരുന്നു മരണം. ലോകത്ത് ആദ്യമായി എച്ച്-5എന്‍-2 സ്ഥിരീകരിച്ച മനുഷ്യനാണ്

ഉണ്ണിത്താന്റെ വിജയം വികസനങ്ങള്‍ക്കുള്ള അംഗീകാരം: കെ എം സി സി

ദുബൈ: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി

സൗദി ജയിലിലുള്ള അബ്ദുൽ റഹിം ഉടൻ മോചിതനാവും; അനുരഞ്ജന കരാറിൽ ഒപ്പിട്ടു; ദയാധന ചെക്ക് കൈമാറി

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നുംമോചിപ്പിക്കാൻ കൈകോർത്ത മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു. ഇതോടെ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും.

You cannot copy content of this page