Category: International

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ; ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോ വൈറല്‍

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍

ഒറിക്‌സ് ഖത്തർ കാസർകോട് ഫുട്ബാൾ ക്ലബ്ബിന് കമ്മിറ്റി രൂപീകരിച്ചു

ദോഹ: ഖത്തറിലെ കാസർകോട് ഫുട്ബോൾ ക്ലബ്ബായ ഒറിക്‌സിന് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. ഖത്തറിലുള്ള കാസർകോട്ടെ ഫുട്ബോൾ താരങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ വേണ്ടി സിയാ മൊഗ്രാലിന്റെ നേതൃത്വത്തിൽ 2019 യില്‍ രൂപപ്പെട്ട ക്ലബ്ബാണ് ഒറിക്‌സ്

ദുബായില്‍  ഭീമൻ ഓണപ്പൂക്കളം ഒരുക്കി ആരോഗ്യ പ്രവർത്തകർ;  30 രാജ്യങ്ങളിൽ നിന്നുള്ള  ആരോഗ്യ പ്രവർത്തകർ  പൂക്കളം തീർത്തത്  15 മണിക്കൂർ കൊണ്ട്

വെബ്ഡെസ്ക്: കേരളത്തിന്‍റെ ദേശീയോത്സവമാണെങ്കിലും ഓണാഘോഷത്തിന് പ്രാദേശിക, അന്തർദേശീയ അതിരുകളൊന്നും ബാധകമല്ലെന്നാണ്  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഓണകാഴ്ചകൾ തെളിയിക്കുന്നത്.  മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണവും അതിന്റെ ഓളവുമുണ്ട്. ഭൂഖണ്ഡങ്ങളും കടന്ന് പോകുന്നു ഓണവും കേരളത്തിന്‍റെ ഖ്യാതിയും.

ക്രിസ്ത്യന്‍ പള്ളിയുടെ നിർമ്മാണത്തിന് കോടികളുടെ സഹായവുമായി എം.എ യൂസഫലി

വെബ് ഡെസ്ക് : അബുദബിയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് പുതിയ കെട്ടിടം പണിയുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ ഒരു മില്യൺ ദിർഹം

15,000 രൂപ നല്‍കി നായ കുട്ടിയെ വാങ്ങി, നാലു മാസം കാത്തിരുന്നിട്ടും കുരച്ചില്ല;ഒടുവിൽ മൃഗശാല അധികൃതരെത്തിയപ്പോൾ കണ്ടത് മറ്റൊരു മൃഗത്തെ

നമ്മളില്‍ പലരും വളര്‍ത്തുമൃഗങ്ങളെ ഓമനിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യനോട് നന്നായി ഇണങ്ങുന്ന മൃഗങ്ങളെയാണ് സാധാരണയായി വളര്‍ത്തുക. ഇവിടെ നായക്കുട്ടിയാണെന്ന് കരുതി വാങ്ങി നാലുമാസം വളര്‍ത്തിയത് കുറുക്കന്‍ കുഞ്ഞിനെ. ചൈനയിലെ ഷാന്‍സി മേഖലയില്‍ ജിന്‍ഷോങ്ങിലാണ് സംഭവം. 15,000

ചന്ദ്രയാന്‍ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രത്യേക പ്രാര്‍ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 മുത്തമിടാന്‍ മണിക്കൂറുകള്‍ മാത്രം. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ്

സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങിയോ? യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്?

സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചെന്ന വ്യാജ വാര്‍ത്തായാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളില്‍ പ്രചരിച്ചത്. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നാണ് പ്രചരണം.

സീരിയല്‍ കൊലപാതകി ലൂസി കൂടുതല്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടിരുന്നോ?

ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ, സീരിയല്‍ കൊലയാളിയായ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്‌സ് കൂടുതല്‍ കുട്ടികളെ അപായപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ്. ലൂസി ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ആശുപത്രിയില്‍ മുപ്പതോളം കുട്ടികള്‍

ലോകത്തിന്റെ കണ്ണുകള്‍ ഇനി ചന്ദ്രയാനില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ

ബെംഗളൂരു: പേടകം ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ. സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്റ് അവോയിഡന്‍സ് ക്യാമറ പകര്‍ത്തിയ

ഇമ്രാന്‍ ഖാന്റെ ജീവന്‍ ആശങ്കയിലെന്ന് ഭാര്യ; വിഷം കൊടുക്കാന്‍ സാധ്യതയുണ്ടെന്ന് ബുഷ്‌റ ബീവി

ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അറ്റോക്ക് ജയിലില്‍ സുരക്ഷിതനല്ലെന്നും വേണ്ടി വന്നാല്‍ വിഷം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ ബുഷ്‌റ ബീവി. മെച്ചപ്പെട്ട സൗകര്യങ്ങളുളള ജയിലിലേക്ക് മാറ്റണമെന്നും ഇവര്‍ പഞ്ചാബ് പ്രവശ്യ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍

You cannot copy content of this page