ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഹിജാബിനു വിലക്ക്

പാരിസ്: ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഹിജാബിനു വിലക്ക്. ഫ്രഞ്ച് അത്‌ലറ്റ് സൗങ്കമ്പ സില്ലക്കിനെയാണ് ഹിജാബു ധരിച്ചു ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി വിലക്കിയത്. പകരം തൊപ്പി ധരിക്കാന്‍ അനുവദിച്ചു. അത്‌ലറ്റ് അതു സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page