Category: International

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി: യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസ്സുള്ള മകന്‍, ആറു വയസ്സുള്ള മകള്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച

ഇന്ന് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം: ഗാന്ധിസ്മരണയിൽ ലോകം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും

ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ഏറ്റവും വലിയ നബിദിന സദ്യയൊരുക്കി

അബൂദബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) അബൂദബി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ നബിദിന സദ്യ ചരിത്രത്തിന്റെ ഭാഗമായി. പ്രവാസികള്‍ ഒരുക്കുന്ന ഏറ്റവും

ഹരിത വിപ്ലവത്തിന്‍റെ പിതാവിന് വിട; ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ബഹുമുഖ പ്രതിഭ

ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ഡോ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.  കൃഷിക്കും കാർഷിക ശാസ്ത്രത്തിനുമായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വിശപ്പ് ഇല്ലാതാക്കാൻ

1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍; ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറികടക്കാന്‍ പുതിയ കെട്ടിടം ‘കിങ്ഡം ടവര്‍’ വരുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ വരുന്നതോടെ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം

മോറോക്കോയിൽ വൻ ഭൂചലനം;93 പേർ മരിച്ചു

ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ

“ഞങ്ങൾ ജീവിക്കുന്നത് നിരന്തര ഭയത്തിൽ ” യുദ്ധം നീണ്ടു പോകുമ്പോൾ ഉക്രെയ്നിൽ തദ്ദേശീയരുടെ രോഷത്തിന് ഇരയായി ഇന്ത്യൻ വിദ്യാർത്ഥികൾ

   വെബ് ഡെസ്ക് : മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ യുദ്ധത്തിൽ തകർന്ന യുക്രെയിനിലേക്ക് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതത്തിന് അവസാനമില്ല. യുദ്ധത്തിൽ ഇന്ത്യ റഷ്യയെ പിന്തുണയ്ക്കുന്നതായി കരുതുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ രോഷം വിദ്യാർത്ഥികള്‍

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിട വാങ്ങി

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആഗസ്റ്റ് 23 പുലര്‍ച്ചെയായിരുന്നു താരം മരിച്ചെന്ന

ബഹ്റൈനില്‍ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു; അപകടം ഓണാഘോഷം കഴിഞ്ഞ് മടങ്ങിവരവെ

മനാമ: ബഹ്റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണ്. കോഴിക്കോട് സ്വദേശി വി പി മഹേഷ്,

ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു; വിടപറഞ്ഞത് 33 മത്തെ വയസില്‍

ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയാഘാതമാണ് ലാരിസയുടെ മരണത്തിന് കാരണമായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ചയോളം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

You cannot copy content of this page