Category: General

നെടുമ്പാശ്ശേരിയിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ട് പേർ പിടിയിൽ

കൊച്ചി:നെടുമ്പാശ്ശേരി ‘രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്‍റലിജൻസ് വിഭാഗം പിടികൂടി.2312 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മസ്ക്കറ്റില്‍ നിന്നും ഷാര്‍ജ

പുറമെ അറിയപ്പെടുന്ന യൂട്യൂബർ;പ്രധാന ബിസിനസ്സ് ലഹരി ഇടപാട്; സ്വാതി കൃഷ്ണ പിടിയിലായത് നിരീക്ഷണത്തിനൊടുവിൽ

കൊച്ചി: പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയില്‍ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ

12 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി;സ്ത്രീയുൾപ്പെടെ 5 പേർ പിടിയിൽ; പീഡിപ്പിച്ചവരിൽ 3 പേർ കുട്ടികൾ

ന്യൂഡൽഹി: ഡൽഹിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച്‌ നല്‍കിയതെന്നും പൊലീസ് പറഞ്ഞു. കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.ജനുവരി

ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കിടന്നത് 5 നാൾ; 90 കാരിക്ക് ഇത് പുനർജന്മം;ജപ്പാനിൽ നിന്നൊരു ആശ്വാസ വാർത്ത

മധ്യ ജപ്പാനിലുണ്ടായ വൻ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ, അഞ്ച് ദിവസത്തോളം കുടുങ്ങിക്കിടന്ന 90 വയസ്സുള്ള  സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പുതുവത്സര ദിനത്തിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും അതിന്റെ തുടർചലനങ്ങളിലും 126 പേർ മരിക്കുകയും 222

കുസാറ്റ് ദുരന്തം; പ്രിൻസിപ്പലും 2  അധ്യാപകരും അടക്കം പ്രതി പട്ടികയിൽ; ചുമത്തിയത് മനപൂർവ്വമല്ലാത്ത നരഹത്യ

കൊച്ചി : കുസാറ്റില്‍ സംഗീതപരിപാടിക്ക് തൊട്ടുമുന്‍പുണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേര്‍ത്തു. പ്രിൻസിപ്പൽ ഡോ. ദീപക് കുമാര്‍ സാഹു, ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരെയാണ്

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്;5 ദിവസം കൂടെ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു;യുവാവ് അറസ്റ്റിൽ

കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ എഴുകോണ്‍ പൊലീസ് പിടികൂടി.തലവൂര്‍ കുര ചരിവില്‍ താഴെ വീട്ടില്‍ അഖിലാണ് (25) പിടിയിലായത് .പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് . ഫോണ്‍ നമ്പര്‍

സ്കൂൾ കലോത്സവം;കണ്ണൂർ മുന്നിൽ; കനത്ത വെല്ലുവിളി ഉയർത്തി കോഴിക്കോടും, പാലക്കാടും

കൊല്ലം:62-ാമത് സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും.ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളില്‍ 174 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം

ജനവാസ മേഖലയിലെ ഹോട്ടലിൽ ഉച്ചക്ക് കാട്ടുപന്നി കയറി; പിടികൂടിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ

സുൽത്താൻ ബത്തേരി:വയനാട്ടില്‍ ഹോട്ടലില്‍ കാട്ടുപന്നി കയറി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടാനായത്. സുൽത്താൻ ബത്തേരിക്കടുത്ത് താഴെ കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്‍റിലാണ് കാട്ടു പന്നി കയറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം.ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം

പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; കടുത്ത പ്രതിഷേധമുയർത്തി നാട്ടുകാർ

പന്തലൂർ:പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചതിന്   പിന്നാലെ കേരളാ തമിഴ്നാട് അതിർത്തി ഗ്രാമമായ പന്തല്ലൂരിൽ വ്യാപക പ്രതിഷേധം.പന്തലൂർ  താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഇന്നലെയാണ് അംഗൻവാടിയില്‍ പോയി മടങ്ങിയ ബാലിക പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് ദാരുണമായി

You cannot copy content of this page