Category: General

പ്രധാനമന്ത്രിയുടെ ആശിർവാദം; ഭാഗ്യ സുരേഷ്  വിവാഹിതയായി; ആശംസകളുമായി താര നിര

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാര്‍ത്തി.ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തീര്‍ത്തും ലളിതമായാണ് താലിചാര്‍ത്തല്‍ നടന്നത്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ

വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; ട്യൂഷന്‍ സെന്റര്‍ സീല്‍ ചെയ്തു; പ്രതിക്കായി മംഗ്‌ളൂരുവില്‍ റെയ്ഡ്

കാസർകോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള ട്യൂഷന്‍ സെന്റര്‍ പൊലീസ് സീല്‍ ചെയ്തു. അതിയാമ്പൂര്‍ സ്വദേശിയും മുന്‍ ഡിവൈ.എഫ്.ഐ നേതാവുമായ ബാബു രാജി(45)ന്റെ ഉടമസ്ഥതയില്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനു സമീപത്തുള്ള ഇംപാക്ട് ട്യൂഷന്‍ സെന്റര്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ്; അറസ്റ്റിൽ

തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടർന്ന് പത്തൊന്‍പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തതിന്, മുപ്പത്തഞ്ച്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. അറസ്റ്റിലായ സഞ്ജയ് പ്രഹ്ലാദ് ബയാസും, രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ കുൽസും ഷെയ്ഖും

കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

കോഴിക്കോട്:തിരുവമ്പാടിയിൽ കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൊന്നാങ്കയം പോത്തശ്ശേരിയില്‍ ഗോപി-വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മുക്കം –

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരം ഗുജറാത്തിൽ?; 3000 ത്തോളം വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പുരാവസ്തു വകുപ്പ്; കണ്ടെടുത്തത് പ്രധാനമന്ത്രിയുടെ നാട്ടിൽ നിന്ന്

അഹമ്മദാബാദ്:ഗുജറാത്തില്‍ 3000 വര്‍ഷം മുന്‍പുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ  കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്‌നഗറിലാണ് ബി.സി 800ലേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍

പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാനം നിർവ്വഹിക്കും

കൊച്ചി:രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി  രാവിലെയോടെ ഗുരുവായൂരിലേക്ക് പോയി.ക്ഷേത്രദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വിവാഹത്തിന് ശേഷം ഹെലികോപ്റ്ററില്‍ തൃപ്രയാറിലെത്തുന്ന

‘കാലിക്കറ്റി’ൽ മാർക്ക്‌ ദാനം തുടർക്കഥ;SFI നേതാക്കന്മാർക്കുള്ള മാർക്ക്‌ ദാനം റദ്ദാക്കാൻ ഗവർണർക്ക് നിവേദനം

കോഴിക്കോട്:എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റ് സർവ്വകലാശാലയിൽ തുടർക്കഥയാകുന്നു.2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽ പരീക്ഷയിൽ 21

പെൺകുട്ടിക്ക് ഒപ്പം എത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം; 2 പേർ അറസ്റ്റിൽ

കോതമംഗലം: യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ .മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കാണാതായ 10 വയസുകാരൻ പുഴയിൽ മുങ്ങി മരിച്ച നിലയിൽ

പാലക്കാട്:നെന്മാറയില്‍ ഇന്നലെ രാവിലെ 10 മുതല്‍ കാണാതായ കുട്ടിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെന്മാറ അയിലൂര്‍ വീഴ്ലി കാന്തളത്ത് സുനിലിന്റെ മകൻ ശ്രീനവിനെ (10) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയതാണെന്നു

ഓറഞ്ച് നൽകാമെന്ന് പ്രലോഭിപ്പിച്ച് 11 കാരന് പ്രകൃതി വിരുദ്ധ  പീഡനം;പ്രതിക്ക് 23 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ആലപ്പുഴ:ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടയ്ക്കുള്ളിലേക്കു പതിനൊന്നുകാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്കു 23വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷി (49)നെയാണ് ചേര്‍ത്തല

You cannot copy content of this page