Category: General

വേദന കുറഞ്ഞ മരണം ഇതാണ്; നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക; എന്താണ് നൈട്രജന്‍ ഹൈപ്പോക്‌സിയ?

നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് വ്യാഴാഴ്ച രാത്രി അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധം. മനുഷ്യര്‍ക്ക് അറിയാവുന്ന

പിഞ്ചു കുഞ്ഞിൻ്റെ വയറ്റിൽ അകപ്പെട്ട സേഫ്റ്റി പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൽപ്പറ്റ:പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ പോയ സേഫ്റ്റി പിൻ പുറത്തെടുത്തു. വയറുവേദനയുമായി വയനാട്മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ചപ്പോള്‍ എക്സ് റേയിലൂടെയാണ് വയറ്റിനുള്ളില്‍ പിൻ ഉണ്ടെന്ന് മനസ്സിലായത്.കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം

വെള്ളറടയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും

കാസർകോട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും.താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം

എന്തുകൊണ്ടാണ് എല്ലാ വർഷവും കർത്തവ്യ പാതയിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്? അറിയാം റിപ്പബ്ളിക് ഡേ പരേഡിനെ കുറിച്ച്

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനമാണ് ഇന്ന്‌. 1950-ൽ പുതിയതായി അംഗീകരിച്ച ഭരണഘടന നിലവിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസമാണിത്. ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ (മുമ്പ് രാജ്പഥ്) നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് റിപ്പബ്ലിക് ദിന

75-ാമത് റിപ്പബ്ലിക്ദിന ആഘോഷത്തിൽ രാജ്യം; പരേഡ് നയിക്കുന്നതു വനിതകൾ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. രാവിലെ 10.30ന് കര്‍ത്തവ്യപഥിലാണ് പരേഡ് അരങ്ങേറുക. 80 ശതമാനം വനിതകളാണ് ഇക്കുറി പരേഡ് നയിക്കുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍,

തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാനും പത്മശ്രീ പുരസ്കാരം; ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം

കണ്ണൂർ: തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാന് കേന്ദ്രസർക്കാറിന്റെ പത്മശ്രീ പുരസ്കാരം. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് 66 കാരനായ നാരായണൻ. പനക്കാട്ട് ഒതേന പെരുവണ്ണാൻ്റെയും മാമ്പയിൽ പാഞ്ചുവിൻ്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസിൽ

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കാസർകോട്ടെ സത്യനാരായണ ബളേരിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബളേരി എന്നിവരാണ് കേരളത്തില്‍നിന്നും

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച വയോധികന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ 49 കാരനായ പിതാവിന് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ

പ്ലാനിട്ടത് ഗോവ കറങ്ങാന്‍; ഭര്‍ത്താവ് ഹണി മൂണിന് എത്തിച്ചത് അയോധ്യയില്‍; വിവാഹ മോചനം തേടി യുവതി

ഗോവയിലേക്ക് പോകുന്നതിന് പകരം ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ്

You cannot copy content of this page