Category: General

വിദ്യാർത്ഥി സമരത്തിന് പിന്നാലെ സംഘർഷം; കോഴിക്കോട് NIT ക്യാംപസ് അടച്ചു; പ്രാണപ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട്:കോഴിക്കോട് എൻഐടിയില്‍ ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ക്യാംപസ് അടച്ചു. ഇന്നുമുതല്‍ നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റിവെച്ചതായും 

സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: സ്കൂളില്‍ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്കൂള്‍ വിദ്യാർത്ഥി ആരോണ്‍ വി.വർഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സ്കൂളില്‍

അശ്ളീല വീഡിയോ നിരന്തരം കാണുന്നു;14 വയസുള്ള മകനെ അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി

മുംബൈ:മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.സോലാപൂരില്‍ കഴിഞ്ഞ മാസമാണ്

മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം; പിടികൂടാൻ എത്തിയ പൊലീസുകാരനെയും ആക്രമിച്ചു

ആലുവ: മദ്യലഹരിയിൽ അക്രമാസക്തനായി ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരനെ ആക്രമിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് കല്ലേറിൽ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ പൊലീസുകാരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ

രണ്ടാം ഭാര്യയെ ബന്ദിയാക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം പിഴയും ശിക്ഷ

കണ്ണൂർ: കതിരൂരില്‍ രണ്ടാം ഭാര്യയെ വീട്ടിനകത്ത് ബന്ദിയാക്കി മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വയല്‍പീടിക ശ്രീനാരായണമഠത്തിന് സമീപം കോയ്യോടന്‍

അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി

കാസർകോട്: അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരണത്തിന് കീഴടങ്ങി. മുളിയാർമാസ്തികുണ്ടിൽ താമസിക്കുന്ന പ്രവാസി സലാമി ൻ്റെയും മിസ്രിയയുടെയും മകൾസജമറിയ(9) ആണ് മരിച്ചത്. തലശ്ശേരിയിലെ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ്

കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി;  യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ യുവഡോക്ടർ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ ആണ് പിടിയിലായത്. പെൻ ക്യാമറയിലാണ്   ദൃശ്യങ്ങള്‍ പകർത്തിയത്.

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛന് 83 വർഷം തടവും ഒരു ലക്ഷം പിഴയും

കൊച്ചി:അസം സ്വദേശിയായ 13കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍

പ്രണയ വിവാഹിതയായ യുവതിയുടെ കൊലപാതകം; മൃതദേഹം കണ്ടെത്താന്‍ കഡാവര്‍ നായ്ക്കള്‍

കാസര്‍കോട്: അഞ്ചു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പ്രമീളയെന്ന യുവതിയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. കൊലപാതകത്തിനുശേഷം മൃതദേഹം ഓട്ടോയില്‍ കയറ്റി തെക്കില്‍ പാലത്തിനു മുകളില്‍ നിന്നു ചന്ദ്രഗിരി പുഴയിലേയ്ക്ക് എറിഞ്ഞുവെന്നാണ് അറസ്റ്റിലായ ഭര്‍ത്താവ് സെല്‍ജോ നല്‍കിയ

2047 ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി; പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാതെ കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ജനക്ഷേമ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കാത്ത നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. കൃഷിക്കും കര്‍ഷക ക്ഷേമത്തിനും ഊന്നല്‍

You cannot copy content of this page