മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു Sunday, 31 December 2023, 15:36
കൈക്കൂലിക്ക് അറുതി ഇല്ലാതെ ചെക് പോസ്റ്റുകൾ; പണം വാങ്ങുന്നത് അയ്യപ്പഭക്തരിൽ നിന്നു വരെ; കുമളി ചെക്ക് പോസ്റ്റിലെ വിജിലന്‍സ് പരിശോധനയിൽ കൈക്കൂലി പണം പിടികൂടി Sunday, 31 December 2023, 15:14
പുതുവർഷം ആഘോഷിക്കാൻ വയനാടോ കോഴിക്കോടോ പോവുന്നുണ്ടോ? താമരശ്ശേരി ചുരത്തിലും കോഴിക്കോടും കർശന നിയന്ത്രണം ഏർപ്പെടുത്തി; എന്തെല്ലാം എന്ന് അറിയാം Sunday, 31 December 2023, 12:39
ബ്രെഡ് ടോസ്റ്ററിലും നെബുലൈസറിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ Sunday, 31 December 2023, 11:39
പട്ടാപ്പകൽ വ്യാപാരിയെ കടയിൽ കൊലപ്പെടുത്തിയ ശേഷം മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ് Sunday, 31 December 2023, 8:41
പുതുവർഷം ആഘോഷിക്കാൻ പോവുന്നവർ ശ്രദ്ധിക്കുക; രാത്രി 8 മുതൽ രാവിലെ 6 മണി വരെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല ;കാരണം ഇതാണ് Sunday, 31 December 2023, 8:23
ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ Sunday, 31 December 2023, 8:09
കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു;5 പേർക്ക് പരിക്ക് Sunday, 31 December 2023, 8:01
മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി; കത്ത് എത്തിയത് പഴയ കമ്മ്യൂണിസ്റ്റുകാർ എന്ന് അവകാശപ്പെട്ട്; കുഴിബോംബ് വക്കുമെന്ന ഭീഷണിയിൽ അന്വേഷണം തുടങ്ങി പൊലീസ് Saturday, 30 December 2023, 14:49
കേരളാ തീരത്തും തമിഴ്നാട് തീരത്തും ഒരു മീറ്ററിലേറെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത;തീരദേശ വാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം Saturday, 30 December 2023, 14:03
ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന;15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി Saturday, 30 December 2023, 12:36
ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് പൊലീസ് Saturday, 30 December 2023, 12:18
വയനാട്ടിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; അസുഖം ബാധിച്ചതെന്ന നിഗമനത്തിൽ വനം വകുപ്പ് Saturday, 30 December 2023, 11:27
വനിതാ പഞ്ചായത്തംഗത്തിൻ്റെ വീട്ടിലേക്ക് പാമ്പിനെ ചാക്കിൽ കെട്ടി എറിഞ്ഞു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ് Saturday, 30 December 2023, 11:10
കോവിഡ് പുതിയ വകഭേദം JN.1 അതിവേഗം പടരുന്നു; കുട്ടികളെ രോഗബാധയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം Saturday, 30 December 2023, 10:45
വിനോദ യാത്രക്കിടെ വിദ്യാർത്ഥിക്ക് ചുംബനം; വിവാദത്തിൽ പ്രതികരണവുമായി അധ്യാപിക; തങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങിനെയെന്ന് പ്രധാന അധ്യാപിക Saturday, 30 December 2023, 8:43
ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരൻ ഉള്‍പ്പെടെ 19 പേര് ആശുപത്രിയിൽ Saturday, 30 December 2023, 8:31