Category: General

തമിഴ് സംവിധായകന്റെ വീട്ടിലെ മോഷണം; ദേശീയ പുരസ്‌കാര മെഡലുകള്‍ തിരിച്ചേല്‍പിച്ച് കള്ളന്മാര്‍; ഒപ്പം ക്ഷമാപണ കുറിപ്പും

പ്രശസ്ത തമിഴ് സംവിധായകന്‍ എം മണികണ്ഠന്റെ ഉസിലംപട്ടിയിലെ വീട്ടില്‍ മോഷണ സംഭവത്തില്‍ വഴിത്തിരിവ്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായത്. കവര്‍ച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ

ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു; 5 പ്രതികൾ അറസ്റ്റിൽ

ബംഗളൂരു:കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളില്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഒമ്പതരയോടെ ബസ് കാത്തുനിന്ന ദമ്പതികള്‍ തമ്മില്‍ വാക്കേറ്റം

‘ഹേ മമ്മൂട്ടി; നിങ്ങളെന്തൊരു മനുഷ്യനാണ്, ആശ്ചര്യം തന്നെ’; മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത വെള്ളിത്തിരയെ മാത്രമല്ല, മനുഷ്യരെയാകെ വിസ്മയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി എന്ന നടന്‍. സൂര്യമാനസം, മൃഗയ, സ്‌നേഹമുള്ള സിംഹം, പൊന്തന്മാട, ഡാനി, വിധേയന്‍… അങ്ങനെ പോകുന്നു ആ നിര. ഇതില്‍ ഏറ്റവും ഒടുവിലായി ‘ഭ്രമയുഗം’

കണ്ണൂർ കൊട്ടിയൂരിനടുത്ത് പന്ന്യാർമലയിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ച് വനം വകുപ്പ്

കണ്ണൂര്‍: പന്ന്യാര്‍ മലയില്‍ വനാതിര്‍ത്തിക്ക് അടുത്തായി കൃഷിയിടത്തില്‍ കടുവ കുടുങ്ങി. കൃഷിയിടത്തെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ഉടമ തന്നെയാണ് ആദ്യം കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും

കുബണൂരിലെ മാലിന്യ പ്ലാന്റില്‍ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കിയത് പത്ത് മണിക്കൂറിന് ശേഷം; ആളപായമില്ല

കാസര്‍കോട്: മഞ്ചേശ്വരം കുബണൂരില്‍ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി പത്ത് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ

കൊച്ചി ബാറിലെ വെടിവെയ്പ്; 3 പേർ പിടിയിൽ; പ്രതികളെ പിടിച്ചത് വാടക കാർ കേന്ദീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ

കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞ്  ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഷമീർ,

ആളെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്;സ്കൂളുകൾക്ക് ഇന്നും അവധി

മാനന്തവാടി:മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ)യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തില്‍. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ

ന്യൂഡൽഹി:കർഷകരുടെ ഡല്‍ഹി ചലോ മാർച്ച്‌ ഇന്ന്. ഡല്‍ഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളില്‍ രാത്രിയോടെ കർഷകർ എത്തി.പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ്

കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട് തുടരുന്നു; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിജിലൻസിൽ പരാതി

കോഴിക്കോട്: സമരാഗ്നി ജാഥ തുടരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട്ടെക്ക് എത്തിയപ്പോഴാണ് സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങിയെന്ന

തോമസ് ചാഴിക്കാടൻ കോട്ടയത്ത് മത്സരിക്കും; ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിൽ തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

You cannot copy content of this page