Category: General

ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ

പാലക്കാട്:പാലക്കാട്‌ മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസല്‍ (41) എന്നിവരെയാണ് കള്ളനോട്ടുകളുമായി മണ്ണാർക്കാട് പോലീസ് പിടികൂടിയത്.കുമരംപുത്തൂർ കല്ലടി

പ്ളസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്:കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗർഭ നിരോധന ഉറകളും; ആന്ധ്രയിൽ നിന്നൊരു വ്യത്യസ്തമായ കാഴ്ച

ആന്ധ്രപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ പ്രചാരണത്തിന് കോണ്ടവും.സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ

കൊലക്കേസ് പ്രതിയുടെ സഹോദരനെ വെട്ടിക്കൊല്ലാന്‍ പദ്ധതിയിട്ട സംഘം അറസ്റ്റില്‍

പെര്‍ള: കൊലക്കേസ് പ്രതിയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അക്രമി സംഘം പിടിയിൽ. മറ്റൊരു കൊലക്കേസില്‍ അടുത്തിടെ ജയിലില്‍ നിന്നു ഇറങ്ങിയ യുവാവും കൂട്ടാളികളുമാണ് അറസ്റ്റിലായത്. വിട്‌ല, കല്ലടുക്കയിലെ കിഷോര്‍ പൂജാരി (36),

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും; നടപടി ഇ ഡി കൊച്ചി ഓഫീസിൻ്റെ നിർദ്ദേശ പ്രകാരം

ന്യൂഡൽഹി:ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കിയേക്കും . ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേ​ഷനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചതായാണ് വിവരം.ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വിവരം പുറത്ത്

വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭർത്താവ് നയാസ് റിമാൻഡിൽ. നയാസിൻ്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യഭാര്യയും,

കോഴിക്കോട് വെടിയുണ്ടകളുമായി യുവാവ് പിടിയിൽ; പിടികൂടിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ

കോഴിക്കോട്:തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ.തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് .ആയുധ നിയമ പ്രകാരംപ്രതിയുടെ അറസ്റ്റ്

കാറിൽ ലിഫ്റ്റ് കൊടുത്ത് യുവതിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ

കൊച്ചി:യുവതിക്ക് ലിഫ്റ്റ് കൊടുത്ത് കാറില്‍ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.അങ്കമാലി തുറവൂർ സ്വദേശി വിമല്‍ ആന്‍റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കാലടി

വന്യമൃഗ ശല്യം; കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് വയനാട്ടിൽ;പുതിയ സി സി എഫ് ചുമതലയേറ്റു

കൽപ്പറ്റ :വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും.രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്‌ട്രേറ്റിലാണ് യോഗം. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ചെക്കിംഗ് കഴിഞ്ഞ ശേഷം വിമാനത്തിൽ നിന്ന് ഇറങ്ങി ഓടി മലയാളി യുവതി; കസ്റ്റഡിയിലെടുത്ത് പൊലീസ്

ദുബായ്:ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി.ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം

You cannot copy content of this page