Category: General

ഉത്സവ സ്ഥലത്തെ വഴക്കിനെച്ചൊല്ലി അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി; ദാരുണ സംഭവം കായംകുളത്ത്; പ്രതി കസ്റ്റഡിയിൽ

കായംകുളം:ആലപ്പുഴ  കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹ്മദേവനെ(43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ

മാസപ്പടി; സി.എം. ആർ.എല്ലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ;മുഖ്യമന്ത്രിയും വീണയും കൂടുതൽ കുരുക്കിലേക്ക്

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ.ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണല്‍ കമ്പനി സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നടന്ന

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; പള്ളിക്കമ്മിറ്റിക്ക് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി

ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിൽ പൂജ നടത്താൻ വാരാണസി

പ്രധാന മന്ത്രി നാളെ തിരുവനന്തപുരത്ത്;കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 3

പരിചയം മുതലെടുത്ത് ലോഡ്ജിലേക്കെത്തിച്ചു; മുണ്ട് വായില്‍ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയില്‍

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക്

സംസ്ഥാനത്ത് ചൂടു കൂടുന്നു; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി

മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും;പുതിയ വെളിപ്പെടുത്തലിനൊരുങ്ങി മാത്യു കുഴൽ നാടൻ;വീണാ വിജയൻ്റെ പ്രതിരോധം ദുർബലമാകുന്നു

കൊച്ചി:മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെ (എസ്എഫ്ഐഒ) (SFIO) അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിൻ്റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന

ഡോക്ടറെ ഐസിയുവിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഐ.സി.യുവിന് മുന്നില്‍ വച്ച്‌ ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചു. മുൻ സഹപ്രവർത്തകയുടെ ഭർത്താവാണ് ഡോക്ടറെ 17 തവണ വെട്ടിയത്.ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണെന്ന് പൊലീസ് പറയുന്നു. പ്രതി രാജേന്ദ്ര മോറിനെ

ജോലിയോഗം മഹാഭാഗ്യം; ഒരാഴ്ചയ്ക്കിടെ ഡോ.അശ്വതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന ഉത്തരവുകൾ

കാസർകോട്: സർക്കാർ ജോലി ഇന്ന് മഹാകടമ്പയാണെന്ന് ഉദ്യോഗാർത്ഥികൾ പറയാറുണ്ടെങ്കിലും ഡോ. അശ്വതി ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ്. ഒരാഴ്ചക്കുള്ളിൽ ഈ യുവതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന അറിയിപ്പുകൾ. യു പി എസ്

ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനകത്ത് മരിച്ച നിലയിൽ; കേക്കിൽ വിഷം ചേർത്ത് കഴിച്ചതെന്ന് പൊലീസ്

കോയമ്പത്തൂർ: കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പൊലീസ് പറഞ്ഞു.

You cannot copy content of this page