Category: General

വ്രത വിശുദ്ധിയുടെ നിറവിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് തളങ്കര മാലിക് ദീനാർ ജുമാഅത്ത് പള്ളി

കാസർകോട്.പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരാധനകൾ കൊണ്ട് ധന്യമാക്കുകയാണ് വിശ്വാസികൾ.മനസ്സും ശരീരവും അല്ലാഹുവിൽ സമർപ്പിച്ച് ജീവിതം പ്രാർത്ഥന മയമാക്കുകയാണ് വിശ്വാസികൾ,റമദാൻ നാലിലെ ആദ്യ വെള്ളിയാഴ്ച കാസർകോട്ടെ പ്രധാന പളളികളിലൊന്നായ തളങ്കര മാലിക് ദീനാർ പള്ളി

കഞ്ചിക്കട്ട പാലം അപകട നിലയിൽ; പാലത്തിലൂടെയുള്ള വാഹനഗതാഗതം തടയാനെത്തിയഔദ്യോഗിക സംഘത്തെ നാട്ടുകാർ തടഞ്ഞു; ഒടുവിൽ ‘ ഓട്ടോ സർവീസിന് അനുമതി

‘കാസർകോട്: ആറുവർഷം മുമ്പു അപകട നിലയിലെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയ കുമ്പള കഞ്ചിക്കട്ട പാലം അടയ്ക്കാൻ വെള്ളിയാഴ്ച ഉച്ചക്കെത്തിയ അധികൃതസംഘത്തെ നാട്ടുകാർ തടഞ്ഞു.രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെത്തുടർന്നു പാലം വഴി ഓട്ടോ ഗതാഗതം . അനുവദിക്കാമെന്നു

മാമ്പഴം നൽകാമെന്നു പ്രലോഭിപ്പിച്ചു 10 വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോയി പീഡനം; പീഡനത്തിനു ശേഷം കിണറ്റിൽ തളളിയിട്ടു കൊന്ന 17 കാരൻ ഒടുവിൽ പിടിയിൽ

ധർമ്മപുരി : തമിഴ്നാട് ധർമ്മപുരിയിൽ ജില്ലയിൽ 10 വയസ്സുകാരനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തളളിയിട്ടു കൊലപ്പെടുത്തിയ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യർത്ഥിയായ

ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു ഒരാഴ്ചയ്ക്കിടയില്‍ കാട്ടാന അക്രമത്തില്‍ ഇവിടെ കൊല്ലപ്പെട്ടത് മൂന്നു പേര്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രി കാട്ടാന കുത്തേറ്റ് ഓവാലി പഞ്ചായത്തിലെ പെരിയ ചുണ്ടി സ്വദേശി പ്രശാന്ത്(25) കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ ഇതേ സ്ഥലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ്

ഹരിയാനയില്‍ സൈനി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിംഗ് സൈനി ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു. 90 അംഗ നിയമസഭയില്‍ സൈനി സര്‍ക്കാരിന് 48 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചു. ബി.ജെപിക്ക് 41 ഉം,

ടി എൻ. പ്രതാപനെ കൈവിടാതെ കോൺഗ്രസ്; കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: ടി.എൻ. പ്രതാപനെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എ.ഐ.സി.സി. പ്രസിഡന്റ്

കുമ്പളയിൽ കോഴിക്കട ഉടമയെ കടയിൽക്കയറി വെട്ടിപ്പരിക്കൽപ്പിച്ചു; തടയാൻ ചെന്നയാളുടെ കാലിനും വെട്ടേറ്റു; ഇരുവരും ആശുപത്രിയിൽ

കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചയാളുടെ കാലിനു വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു ഗുരുതരമായി പ രിക്കേറ്റ കുമ്പള മാർക്കറ്റ് റോഡിലെ ചിക്കൻ സെന്റർ

പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട്ടെ മൊയ്തീന്‍കുട്ടി (36)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.ഉത്സവത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പറയുന്നു.കസ്റ്റഡിയിലിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രമേശ് ചെന്നിത്തല

കാസർകോട് : ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു കോൺ. നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും ഇൻഡ്യ

സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിദ്ധാര്‍ഥന്റെ പിതാവ് ഇന്നുരാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. ഇതിന്

You cannot copy content of this page