Category: Breaking News

‘പുഷ്പ 2’ വരുന്നു; അല്ലു അര്‍ജുന്റെ മാസ് പരിവേഷം

ആരാധകര്‍ ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസാകാന്‍ ഇനി 200 ദിവസങ്ങള്‍ കൂടി. രാജ്യമാകെ വലിയ തരംഗം തീര്‍ത്ത പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നതിനൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുന്‍

ട്രാവല്‍ ഏജന്‍സിയില്‍ പങ്കാളികളാക്കാം; ഒരു കോടി തട്ടിയ ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബസ് വ്യവസായത്തില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെ 11 പേരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികള്‍ മുങ്ങി. 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം

സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു

കാസർകോട്: ജില്ലയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ വാസു ചോറോട് (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പയ്യന്നൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ

യുവ വസ്ത്ര വ്യാപാരി സ്ഥാപനത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്; പിടിഐ വൈസ് പ്രസിഡന്റിനും ജയിൽ ശിക്ഷ

ഇസ്‌‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന്

വേദന കുറഞ്ഞ മരണം ഇതാണ്; നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക; എന്താണ് നൈട്രജന്‍ ഹൈപ്പോക്‌സിയ?

നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് വ്യാഴാഴ്ച രാത്രി അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധം. മനുഷ്യര്‍ക്ക് അറിയാവുന്ന

75-ാമത് റിപ്പബ്ലിക്ദിന ആഘോഷത്തിൽ രാജ്യം; പരേഡ് നയിക്കുന്നതു വനിതകൾ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. രാവിലെ 10.30ന് കര്‍ത്തവ്യപഥിലാണ് പരേഡ് അരങ്ങേറുക. 80 ശതമാനം വനിതകളാണ് ഇക്കുറി പരേഡ് നയിക്കുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍,

തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാനും പത്മശ്രീ പുരസ്കാരം; ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം

കണ്ണൂർ: തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാന് കേന്ദ്രസർക്കാറിന്റെ പത്മശ്രീ പുരസ്കാരം. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് 66 കാരനായ നാരായണൻ. പനക്കാട്ട് ഒതേന പെരുവണ്ണാൻ്റെയും മാമ്പയിൽ പാഞ്ചുവിൻ്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസിൽ

കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും രണ്ടു പേരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും

രാംലല്ലയെ കാണാൻ ഹനുമാനും എത്തി; അത്ഭുതമെന്ന് ഭക്തർ; കണ്ടെന്ന് അവകാശപ്പെട്ട് ക്ഷേത്രം ട്രസ്റ്റ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം വാർത്തകളും വിശേഷങ്ങളും നിറയുകയാണ് സമൂഹ മാധ്യമങ്ങളിലും, ചാനലുകളിലും. എന്നാൽ ഇപ്പോഴിതാ ക്ഷേത്രവുമായി ബന്ധപ്പെട്ട രസകരമായ സംഭവത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ കുരങ്ങുമായി

You cannot copy content of this page