Category: Breaking News

 പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും; ഡെന്‍മാര്‍ക്കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് മെല്‍ഡല്‍

കാസര്‍കോട്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും ഭാര്യയുമെത്തി. ഡെന്‍മാര്‍ക്കിലെപ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലും ഭാര്യ ആഫ്രിക്കന്‍ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുമാണ് വെള്ളിയാഴ്ച

യുക്തിചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഗവ.കോളജില്‍ ആരംഭിച്ച കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ കാണാതായി

ഈമാസം അഞ്ചിന് കര്‍ണാടക ഗോകര്‍ണയിലെത്തിയ ജപ്പാനീസ് യുവതിയെ കാണാതായതായി പരാതി. യുമി യമസാക്കി എന്ന 40 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. ഗോകര്‍ണ ബംഗ്ല ഗുഡ്ഡയ്ക്ക് സമീപമുള്ള പ്രകൃതി കോട്ടേജിലാണ് യുവതി ഭര്‍ത്താവിനൊപ്പം

അരി കിലോയ്ക്ക് 29 രൂപ; കേരളത്തില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം; റേഷൻ കാര്‍ഡ് ആവശ്യമില്ല

കിലോയ്ക്ക് 29 രൂപ നിരക്കില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ചില്ലറവിപണിയായി അഞ്ചുലക്ഷം ടണ്‍

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു; ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ

പുതിയ ഷൂ കീറി; കല്യാണയാത്ര മുടങ്ങി, 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് അഭിഭാഷകന്‍

ബന്ധുവിന്റെ കല്യാണത്തിന് പോകാനായി വാങ്ങിയ പുതിയ ഷൂ കീറിയതോടെ നിയമ നടപടിയുമായി അഭിഭാഷകന്‍. പ്രമുഖ ബ്രാന്‍ഡഡ് കമ്പനിയുടെ ഷൂ വാങ്ങി ഒരാഴ്ചക്കുള്ളില്‍ കീറിയതോടെയാണ് ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ അഭിഭാഷകനായ ഗ്യാനേന്ദ്ര ഭാന്‍ ത്രിപാഠി കടയുടമ

ആക്രമണം പ്രത്യാക്രമണം; ഇറാന്‍ സൈന്യത്തിനെതിരെ അമേരിക്കയുടെ പോര്‍ വിമാനാക്രമണം

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പോര്‍ വിമാനാക്രമണം നടത്തിയത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം

മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം; പിടികൂടാൻ എത്തിയ പൊലീസുകാരനെയും ആക്രമിച്ചു

ആലുവ: മദ്യലഹരിയിൽ അക്രമാസക്തനായി ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരനെ ആക്രമിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് കല്ലേറിൽ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ പൊലീസുകാരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ

ഇനി വെളുത്തുള്ളിയും കരയിക്കുമോ? വില കുതിക്കുന്നു; കിലോക്ക് 500 രൂപ

കോഴിക്കോട്: ഒരുകാലത്ത് ഉള്ളിയായിരുന്നു വിലക്കയറ്റം കൊണ്ട് ജനങ്ങളെ കരയിച്ചതു. ഇപ്പോഴിതാ വെളുത്തുള്ളി വിലയും കുത്തനെ കുതിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വെളുത്തുള്ളിക്ക് കൂടിയത് കിലോക്ക് നൂറു രൂപ. നിലവില്‍ ഒരു കിലോ വെളുത്തുള്ളിയുടെ

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

കൊച്ചി: വില്‍പത്രത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി മുക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ വീട്ടില്‍ ബാബുവിനാണ് വധശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ

You cannot copy content of this page