Category: Gadgets

മൊബൈല്‍ഫോണ്‍ ചാര്‍ജ് 25 ശതമാനം വരെ വര്‍ധിപ്പിക്കുന്നു; വര്‍ധന ജുലൈ 3മുതല്‍

ന്യൂഡെല്‍ഹി: ജുലൈ മൂന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമാരംഭിച്ചു.രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപനമായ ജിയോ നിരക്കില്‍ 12 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഏര്‍പ്പെടുത്തി. ജുലൈ

കല്ലേറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവം; മകൻ അറസ്റ്റിൽ; 53കാരിയെ മകൻ എറിഞ്ഞത് ഗുളികൻ തറയിൽ നിന്നെടുത്ത കല്ലുകൊണ്ട്

ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉണ്ണികുളം കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിലാണ് മകൻ മണികണ്ഠൻ (31) അറസ്റ്റിലായത്.

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ജനം;ജനപ്രിയ ബജറ്റിന് സാധ്യത

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ

മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി: മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നിലവിലുള്ള നിരക്കിന്റെ ഇരുപതുശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ചു പ്രാരംഭ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്.

യുവതിയുടെ ആത്മഹത്യ;ഭർതൃപിതാവ് അറസ്റ്റിൽ;ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് കുടുംബം

മലപ്പുറം:മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃപിതാവ് അറസ്റ്റില്‍. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കർ അറസ്റ്റിലായത്.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ

ഉള്ളടക്കം ഉണ്ടാക്കാൻ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ അക്കാര്യം വെളിപ്പെടുത്തണം; പുതിയ നിർദേശങ്ങളുമായി യൂ ട്യൂബ്

വെബ് ഡെസ്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച്‌ യൂട്യൂബ്. ഇതനുസരിച്ച്‌, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.വീഡിയോയില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ

യൂ ട്യൂബിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു;യുവാവ് അറസ്റ്റിൽ

പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിര്‍മ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റില്‍.ചെര്‍പ്പുളശ്ശേരി – തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പാരാതി ലഭിച്ചതിനെ തുടര്‍ന്ന്

ആദൂരില്‍ ഭര്‍തൃമതിയെ പീഡിപ്പിക്കുവാന്‍ ശ്രമം; നാൽപതുകാരിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കാസർകോട്: യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ്‌ ഭര്‍തൃസഹോദരനെതിരെ കേസെടുത്തു.ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ നാല്‍പതുകാരിയാണ്‌ പരാതിക്കാരി. ഇതേ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ നേരത്തെയും ആദൂര്‍ പൊലീസ്‌ സമാനമായ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

അസംബ്ളിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു; പ്രധാന അധ്യാപികയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: മുടി മുറിക്കാതെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു. ചിറ്റാരിക്കാൻ , ഓട്ടമലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് അപരിഷ്കൃതമായ സംഭവം. വിദ്യാർത്ഥി നൽകിയ പരാതിയിൽ പ്രധാന അധ്യാപികയ്ക്കെതിരെ എസ് സി – എസ്

ഫോൺ കോൾ തട്ടിപ്പ് വീണ്ടും; കോളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാം; തട്ടിപ്പുകോളുകൾ എങ്ങിനെ പ്രതിരോധിക്കാം  എന്നറിയാം

തിരുവനന്തപുരം:  ഫോൺ കോളുകൾ ഉപയോഗിച്ച്  പലതരത്തിൽ സാമ്പത്തികത്തട്ടിപ്പ് വ്യാപകമാകുന്ന വാർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്.നമ്മുക്ക് ഇത്തരം തട്ടിപ്പുകളൊന്നും പറ്റാറില്ലെന്നാണ് ഓരോരുത്തരുടെയും പൊതു ധാരണ.എന്നാൽ  സ്പാം കോളുകൾ ആണ് പുതിയതായി തട്ടിപ്പിന് വ്യാപകമായി  ഉപയോഗിക്കുന്നത്.ഇതിൽ പലരും

You cannot copy content of this page