Category: FEATURED

രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി മുന്നിൽ; തെലങ്കാനയിൽ കോൺഗ്രസ്സ്; ചത്തീസ്ഗഡിൽ ഒപ്പത്തിനൊപ്പം; 4 സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചന ഇങ്ങിനെ

ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും   കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ചത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിൽ

മുട്ടറ്റമല്ല ഇത് നിലത്തിഴയും കാർകൂന്തൽ; ഏറ്റവും നീളം കൂടിയ മുടിക്കുള്ള റെക്കോർഡ് യുപി സ്വദേശിനിക്ക്

വെബ്ബ് ഡെസ്ക്: കറുത്തിരുണ്ട് കണങ്കാൽ വരെ എത്തുന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹി ക്കാത്തത്? യു.പി പ്രയാഗ് രാജ് ജില്ലയിലെ അല്ലാപുർ സ്വദേശിനി സ്മിത ശ്രീവാസ്തവ എന്ന  46 കാരി നടക്കുമ്പോൾ തലമുടി തറയിൽ

എ.എ റഹീമിനും, എം സ്വരാജിനും ഒരു വർഷം തടവും പിഴയും; ശിക്ഷ പൊതുമുതൽ നശിപ്പിച്ച കേസിൽ

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി.പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം

കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; 3 പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ

കാല്‍നട യാത്രികരായ  പെണ്‍കുട്ടികള്‍ക്ക്‌ നേരെ ലൈംഗിക അതിക്രമം;  വൃദ്ധനെ തേടി പൊലീസ്

കാസർകോട്:“ഇയാളെ കൊണ്ട്‌ വഴിനടക്കാന്‍ കഴിയുന്നില്ല സാര്‍, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ പലര്‍ക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും .” ഇന്നലെ കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി വാക്കാല്‍ നല്‍കിയ പരാതിയാണിത്‌. ആദ്യം

ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ മതിലിലിടിച്ചു; മോഷ്‌ടാവ്‌ അറസ്റ്റില്‍

കാസർകോട് : ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിൽ. പൊലീസ്‌ പിന്തുടരുന്നതിനിടയിലാണ് മോഷ്ടിച്ച ആംബുലൻസ് മതിലില്‍ ഇടിച്ചത്. മോഷ്‌ടാവിനെ അരമണിക്കൂറിനകം അറസ്റ്റു ചെയ്‌തു. ഉപ്പള പത്വാടി, നൗഫല്‍ മന്‍സിലിലെ

5 കിലോ തിമിംഗല ചർദ്ദിയുമായി മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: തൃശൂരിൽ അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി മൂന്നുപേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്.ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന എത്തിയ ഇവരെ ഗുരുവായൂര്‍ ടെംമ്പിൾ പോലീസാണ് പിടികൂടിയത്. ജില്ലാ

ഉറങ്ങാൻ കിടന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാസർകോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ കണ്ടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്‌മി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കാസർകോട് ഭാഗത്ത് പോകുകയായിരുന്ന തീവണ്ടിയുടെ

ആയുർവേദ മരുന്ന് കുടിച്ചതിനെ തുടർന്ന് 5 മരണം; 5 പേർക്കെതിരെ കേസ്; 3 പേർ അറസ്റ്റിൽ

വെബ്ബ് ഡെസ്ക്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ (മെഥനോൾ) അടങ്ങിയ ആയുർവേദ മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേർ മരിച്ചു. പ്രതികളായ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അഞ്ച് പ്രതികളിൽ മൂന്ന്

“കുട്ടിയെ തട്ടികൊണ്ട് പോയതിൽ മുഖ്യമന്ത്രിക്കും പങ്ക്; തട്ടികൊണ്ട് പോകൽ നവ കേരള സദസിന് പണമുണ്ടാക്കാൻ”; അപകീർത്തിപരമായ ശബ്ദ സന്ദേശം പ്രചരിപ്പിച്ച മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസർകോട്:  കൊല്ലം  ഓയൂരിൽ6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും,  നവ കേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും  ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്.

You cannot copy content of this page