Category: FEATURED

വീണ്ടും ഉയർന്ന് സ്വർണ്ണ വില;പവന് 46,720 രൂപയായി; ഇന്ന് കൂടിയത് 160 രൂപ

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം.  160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായി.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മദ്യപിച്ചു പൊതു സ്ഥലത്ത്  അതിക്രമം; വനിതാ പൊലീസ് ഇൻസ്പക്ടറെ കൈയ്യേറ്റം ചെയ്തു; യുവതി റിമാൻഡിൽ

കണ്ണൂര്‍: തലശ്ശേരി നഗരത്തിലെ കീഴന്തി മുക്കില്‍ തിങ്കളാഴ്ച്ച രാത്രി പത്തു മണിയോടെ കാറില്‍ സഞ്ചരിച്ചു മദ്യപിച്ച് അതിക്രമം കാണിക്കുകയും പൊലീസിനെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് കല്യാണം വീട്ടില്‍ റസീനയെന്ന (38)

മാൻ വേട്ട നടത്തിയ 7 അംഗ സംഘം പിടിയിൽ

ഹൊസൂർ: തമിഴ്നാട്ടിലെ ഹൊസൂരിലെ സുസുവാഡി ഗ്രാമത്തില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റില്‍. ചെല്ലപ്പൻ(65), റാംരാജ്(31), രാജിവ്(31), നാഗരാജ്(28), ശിവരാജ്കുമാര്‍(31), മാരിയപ്പൻ(65) എന്നിവരും പ്രായപ്പൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.ഇവർക്ക് 50,000 രൂപ പിഴയും ചുമത്തി.

മിക്സിക്കുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട് : മിക്സർ ഗ്രൈൻഡറിൻ്റെ കപ്പാസിറ്ററിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശിയും  മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.ദുബായിൽ നിന്ന് ഐഎക്‌സ് 346 വിമാനത്തിൽ എത്തിയ

ഈരാറ്റുപേട്ടയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ്

കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം

കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ്

ഭാര്യയോടുള്ള അരിശം തീർത്തത് റോഡരുകിലെ കാറുകളോട്; 20 കാറുകൾ അടിച്ചു തകർത്തു; യുവാവ് പിടിയിൽ

ചെന്നൈ:ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഇരുപതോളം കാറുകള്‍ അടിച്ചുതകര്‍ത്ത് യുവാവ്. ചെന്നൈ സ്വദേശിയായ ബൂബാലൻ (35) ആണ് കുടുംബവഴക്കിന്റെ പേരില്‍ കാറുകള്‍ നശിപ്പിച്ചത്.തകര്‍ന്ന ഇരുപത് കാറുകളില്‍ മിക്കതും ഒരു സെക്കൻഹാൻഡ് കാര്‍ ഷോറൂം ഉടമസ്ഥന്റേതായിരുന്നു. പിറ്റേന്ന്

കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ചാരപ്രവർത്തനം; താത്കാലിക ജീവനക്കാരൻ പിടിയിൽ; നിർമ്മാണത്തിലിരുന്ന കപ്പലിൻ്റെ ചിത്രങ്ങൾ പകർത്തി കൈമാറിയെന്ന് കണ്ടെത്തൽ

കൊച്ചി:കൊച്ചി കപ്പല്‍ നിർമ്മാണ ശാലയിലെ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിനെ തുടർന്ന് കരാര്‍ ജീവനക്കാരൻ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍

ഭിന്ന ശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തള്ളി; കൊടും ക്രൂരത നടത്തിയ അമ്മ കീഴടങ്ങി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി കിണറ്റില്‍ തളളിയിട്ടു.ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെ മിനി പൊലീസിനോട് കുറ്റം

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കണ്ണൂർ സ്വദേശിനി പിടിയിൽ

കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ മേരി സാബു(34)വാണ് പിടിയിലായത്.നവി മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അസര്‍ബയ്ജാനില്‍

You cannot copy content of this page