Category: FEATURED

കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് വില 47,120 രൂപയായി; ഗ്രാമിന് 5890 രൂപയിലെത്തി

സ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഗ്രാമിന് 40 രൂപ കൂടി സ്വര്‍ണവില 5890 എന്ന റെക്കോർഡിട്ടത്. ഒരു പവൻ സ്വര്‍ണത്തിന് 47,120 രൂപയായി. ഇതിനു മുൻപ് ഡിസംബര്‍ നാലാം തീയതിയാണ്

രാജ്യത്ത് പുതുതായി 529 പേർക്ക് കൊവിഡ്;ജെ.എൻ 1 വകഭേദം 40 പേർക്ക് കൂടെ സ്ഥിരീകരിച്ചു

ന്യൂഡൽഹി:രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും രോഗം മൂലം സ്ഥിരീകരിച്ചിട്ടുണ്ട്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂലം കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കോവിഡ് ഉപവകഭേദമായ

എൻഡോ സൾഫാൻ കുഴിച്ചു മൂടിയ സംഭവം; കേന്ദ്ര സംഘം ഇന്ന് കാസർകോട്

കാസർകോട്:എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസര്‍കോടെത്തും.ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രതിനിധികളുടെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസര്‍കോട് എത്തുന്നത്. കര്‍ണാടക ഉടുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ

ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കൊച്ചി:ചോറ്റാനിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതി  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.  മരിച്ച ശാരി (37) യുടെ ഭര്‍ത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ

കാസർകോട്ടെ എൻഡോസൾഫാൻ കുഴിച്ച് മൂടിയത് മാനദണ്ഡങ്ങൾ പാലിക്കാതെ;കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഗ്രീൻ ട്രിബ്യൂണൽ നോട്ടീസ്

ന്യൂഡൽഹി:കാസ‍ര്‍കോട്ട് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയില്‍കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കി. കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ്. കേന്ദ്ര

പ്രാങ്ക് വീഡിയോ ചിത്രീകരിക്കാൻ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം; 2 പേർ പിടിയിൽ

മലപ്പുറം:കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍.മലപ്പുറം താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ഇരുചക്ര

സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടി ബിജെപി വേദിയിൽ;വീണ്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച്  മറിയക്കുട്ടി

തൃശ്ശൂർ:ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പി പരിപാടിയില്‍.ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തില്‍ ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തു.  മുതിർന്ന നേതാവ്  കുമ്മനം രാജശേഖരൻ

രാമക്ഷേത്രം ‘ആത്മനിർഭർ’ ആണെന്ന് ഭാരവാഹികൾ;പ്രതിഷ്ഠക്ക് ഒരുങ്ങുന്ന ക്ഷേത്രത്തിലെ അത്യാധുനിക സൗകര്യങ്ങള്‍ എന്തെന്ന് അറിയാം

വെബ്ബ് ഡെസ്ക്:അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം അത്യാധുനിക സൗകര്യങ്ങളുള്ള ഒന്നാണെന്ന് അധികൃതർ അറിയിച്ചു.  പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും സഞ്ചാരം സുഗമമാക്കാനുള്ള പാതകള്‍, മലിനജല ശുദ്ധീകരണ പ്ലാന്റ്, എന്നിങ്ങനെ പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ട്.ക്ഷേത്രത്തിന്റെ ആദ്യ ഘട്ടം ജനുവരി

ഇന്ന് മണ്ഡലപൂജ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്

സന്നിധാനം:ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും.തുടര്‍ന്ന് ഡിസംബര്‍ 30 -ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.

ഇത് മനുഷ്യ സ്നേഹത്തിൻ്റെ കരുതൽ;ധന്യയ്ക്ക് താങ്ങായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍

കാസർകോട്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ കെ.പി. ധന്യയ്ക്ക് കരുതലായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍. ആണൂര്‍ യങ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളായ നികേഷ്

You cannot copy content of this page