Category: FEATURED

‘ദംഗൽ’ താരം സുഹാനി ഭട്‌നഗർ അന്തരിച്ചു; 19 കാരിയായ നടിയുടെ വിടവാങ്ങൽ അസുഖത്തെ തുടർന്ന്

ചണ്ഡിഗഢ് : ആമിർ ഖാൻ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്‌നഗർ അന്തരിച്ചു . ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന്

ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റിട്ട സംഭവം; അധ്യാപിക ചോദ്യം ചെയ്യാൻ ഹാജരായി

കോഴിക്കോട്:ഗോഡ്സെയെ പ്രകീർത്തിച്ച്‌ സമൂഹമാധ്യമത്തില്‍ കമന്റിട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.ഇന്ന് രാവിലെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് അധ്യാപിക ഹാജരായത്. അധ്യാപികയെ പൊലീസ്

വധശ്രമക്കേസിലെ പ്രതി എലിവിഷം കഴിച്ച് മരിച്ചു

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി പിതാവിനെയും മകനെയും വധിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോകുന്നതിനിടയില്‍ എലിവിഷം കഴിച്ച് പൊലീസ് കാവലില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ്, നെടുവാട്ടെ ഷര്‍ഫാദ് (31)ആണ് ഇന്നു പുലര്‍ച്ചെ പരിയാരം

ഫുട്ബോൾ ഫൈനൽ സമാപിച്ചത് അടിയോടെ; നിരവധി പേർക്ക് പരിക്ക്

കാസർകോട്:ഫുട്ബാള്‍ ഗ്രൗണ്ടില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച യുവാക്കളെ 25ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ബ്രദേഴ്സ് ക്ലബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബാള്‍ ടൂർണമെന്റിനിടെയാണ് സംഘർഷം. ബേക്കല്‍

വന്യജീവി ആക്രമണം; വയനാട്ടിൽ വൻ പ്രതിഷേധം; വനം വകുപ്പിൻ്റെ വാഹനം ആക്രമിച്ചു;ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

പുൽപ്പള്ളി:വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടിലെ ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിക്കാൻ നിർദേശം നല്‍കി മുഖ്യമന്ത്രി.റവന്യൂ, വനം, തദ്ദേശ മന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. 20നാണ് യോഗം നടക്കുക. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു

പ്രാർത്ഥനക്ക് എത്തിയ 14 കാരന് ലൈംഗിക പീഡനം; പാസ്റ്ററുടെ സഹായി അറസ്റ്റിൽ

ഇടുക്കി:പ്രാർഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റില്‍.തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആണ് പ്രാർഥനായോഗത്തില്‍ പങ്കെടുക്കാൻ ഇടുക്കി രാജാക്കാട്

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ് വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്,

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ചൂടിനെ പ്രതിരോധിക്കാൻ നൽകിയ മുന്നറിയിപ്പ് ഇങ്ങിനെ

തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് കൂടിയ  താപനില മുന്നറിയിപ്പ് . കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വന്യ മൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

കൽപ്പറ്റ:വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹത്താല്‍

പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം:10 ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്.ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍

You cannot copy content of this page