Category: Culture

പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം

റംസാന്‍: അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞു കവിഞ്ഞു

കാസര്‍കോട്: ഇന്ന് റംസാനിലെ അവസാനത്തെ വെള്ളി. വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോള്‍ പുണ്യം ഇരട്ടിയാകും. വ്രതമാസം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാപമോചന പ്രാര്‍ഥനയിലാകും വിശ്വാസികള്‍. ആയിരം മാസത്തേക്കാള്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് നിലപാട്: ആരിക്കാടി പാറ ശ്രീഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ഉത്സവം വിവാദത്തില്‍

കാസര്‍കോട്: ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം വിവാദത്തിലേക്ക്. ക്ഷേത്ര ഉത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ടാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ക്ഷേത്രത്തിനു വേണ്ട ഭണ്ടാരം

സ്ത്രീ സൗഹൃദങ്ങള്‍ അന്നും ഇന്നും

കൂക്കാനം റഹ്‌മാന്‍ ഇന്നു 74 ല്‍ എത്തിയ ഞാന്‍ 14 കാരനായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓര്‍ക്കുകയാണ്. എന്റെ താല്‍പര്യം പ്രായത്തില്‍ എന്റെ റേഞ്ചില്‍ വരുന്ന വ്യക്തികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും

മതസൗഹാര്‍ദ്ദം വിളിച്ചോതി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഇഫ്താര്‍ സംഗമം

കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാനവ സ്‌നേഹം ഊട്ടി ഉറപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഫ്താര്‍ സംഗമം നടത്തി. സമീപ

കാടങ്കോട്ടെ കഞ്ഞിയും ഇരിക്കൂറിലെ ബിരിയാണിയും

കൂക്കാനം റഹ്‌മാന്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് ഉച്ചയ്ക്ക് ‘കഞ്ഞി കുടിച്ചാ’ എന്നും രാത്രി ‘ചോറ് ബൈച്ചാ’ എന്നുമാണ് പരസ്പരം അന്വേഷിക്കാറ്. ഉച്ചക്ക് എന്നും കഞ്ഞിയാണ്. കഞ്ഞിക്കാര്യം പറയുമ്പോള്‍ 1978 ലെ കാടങ്കോട് ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഞാന്‍

സന്നിധാനത്തില്‍ ഹരിവരാസനത്തിനൊപ്പം നൃത്തം: നീലേശ്വരം സ്വദേശിനി കന്നിമാളികപ്പുറം വൈറല്‍

ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചു കൊച്ചുമാളികപ്പുറം നടത്തിയ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നൃത്തം അവതിപ്പിച്ചത് നീലേശ്വരത്തിന്റെ കൊച്ചുമകള്‍ വിഷ്ണുപ്രിയ രാജേഷ്. ശബരിമല ഉത്സവദിവസമായ 23ന് ശനിയാഴ്ച രാത്രി പത്തരയോടെ ഉച്ച ഭാഷിണിയിലൂടെ

ചില നഗരവാര്‍ത്തകള്‍

ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ? ഞങ്ങള്‍ക്കും ജീവിക്കണ്ടേ?അവരുടെ ചോദ്യം ന്യായമാണ്. എല്ലാവര്‍ക്കും ജീവിക്കണം. ഭരണഘടനാദത്തമായ അവകാശമാണ് അത്. ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കണം. അതില്‍ ഇടപെടരുത്; തടസ്സപ്പെടുത്തരുത്. നമ്മുടെ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ പറയുന്നു.

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷം

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം.ക്രിസ്തീയ വിശ്വാസികള്‍ക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ

ദുഃഖ വെള്ളിയുടെ അനുഗ്രഹങ്ങള്‍

സെബാസ്റ്റ്യന്‍ വെള്ളാപ്പള്ളി ഇന്ന് ദുഃഖവെള്ളി. മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയും ദൈവപുത്രന്‍ സ്വയം വരിച്ച കുരിശു മരണത്തിന്റെ ഓര്‍മ്മ ദിവസം. കര്‍ത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് എത്രയോ ആയിരം സംവല്‍സരങ്ങള്‍ക്കു മുമ്പ് ദൈവം വാഗ്ദാനം നല്‍കിയ രക്ഷയുടെ

You cannot copy content of this page