Category: CRIME

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ കവര്‍ന്നു

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ(26,342 സൗദി റിയാല്‍) മോഷ്ടിച്ചതായി പരാതി. ഉംറ തീര്‍ഥാടക സംഘം ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിന്റെ

ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ച ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്; ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിതാവ് അറസ്റ്റിൽ

കാസര്‍കോട്: ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. പൊള്ളലേറ്റ മകനെ ഗുരുതരനിലയില് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ടതിനാല്‍ ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കരമന അഖിലിന്റെ കൊല; മുഖ്യപ്രതി അപ്പു പിടിയിൽ; മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതം

കരമന അഖിലിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. അഖിൽ എന്ന അപ്പുവാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണത്തിലാണ് കേരള പൊലീസ്. ഗൂഢാലോചനയിൽ പങ്കുള്ള 3 പേരും പിടിയിലായിട്ടുണ്ട്. ഹരിലാൽ, കിരൺ, കിരൺ

മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സംശയം; ഓടുന്ന ബൈക്കിലിരുന്ന് കാമുകനെ പെട്രോളൊഴിച്ച് കത്തിച്ച് യുവതി

മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 20 കാരി ഓടുന്ന ബൈക്കിൽ നിന്ന് കാമുകനെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു. തമിഴ്നാട്ടിലെ മൈലാടും തുറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭുവനഗിരി സ്വദേശിനിയായ

കാറിടിച്ചു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു

കാസർകോട് : കാറിടിച്ചു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. വെള്ളരിക്കുണ്ട് കൊന്നക്കാട് പറമ്പ സ്വദേശി സലീം പുത്തൻപുരയിൽ ആണ് മരിച്ചത്. ചെറുപുഴ മഞ്ഞക്കാട്ടു ശനിയാഴ്ച ഉച്ചക്കാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക്

മുംബൈയിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 2.8 കിലോ സ്വർണം കസ്റ്റംസ് പിടികൂടി; മംഗളൂരു സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൻ്റെ രഹസ്യ അറയിൽ മുംബൈയിലേക്ക് കടത്താൻ ശ്രമിച്ച 2.8 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.മംഗളൂരു സ്വദേശി ദേവരാജ സേഠിനെ(66)യാണ് അറസ്റ്റ് ചെയ്തത്. കാർ കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ

കാറില്‍ കടത്തിയ കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് പിടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് സംഘം പിടിച്ചു.പുത്തൂര്‍ പാണാജെ അര്‍ളപ്പദവ് സ്വദേശി പ്രമോദ് (28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെ അറസ്റ്റു ചെയ്തു.ഇവര്‍ സഞ്ചരിച്ച കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

അടുക്കളക്കണ്ടത്ത് എക്സൈസ് റെയ്ഡ്; 65 ലിറ്റര്‍ ചാരായവാഷ് നശിപ്പിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോം, അടുക്കളക്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 65 ലിറ്റര്‍ ചാരായ വാഷ് പിടികൂടി നശിപ്പിച്ചു. നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.

അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയി; മകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, എന്തിനു ചെയ്തു ഈ ക്രൂരത…?

കൊച്ചി: എഴുപത് വയസ് പ്രായമുള്ള അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് പോയ മകനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പുണിത്തുറ, ഏരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന അജിത്തിനെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പാണ് അജിത്തും

കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന. മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന്

You cannot copy content of this page