Category: CRIME

നാട് അക്രമത്തിലേക്കും അരാജകത്വത്തിലേക്കുമെന്ന് ആശങ്ക; കാഞ്ഞങ്ങാട്ട് ഉറങ്ങി കിടക്കുകയായിരുന്ന 9 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമ ശ്രമം, കവര്‍ച്ച

കാഞ്ഞങ്ങാട്: പടന്നക്കാടിനടുത്തു വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്‍പതുവയസ്സുകാരിയെ എടുത്തു കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ശേഷം ആഭരണങ്ങള്‍ ഊരിയെടുത്തു റോഡരുകില്‍ ഉപേക്ഷിച്ചു.അക്രമി സ്ഥലംവിട്ട ശേഷം കുട്ടി അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറി. കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഇറങ്ങിവന്ന വീട്ടുകാരോടു

കോടികളുമായി മുങ്ങിയ സഹകരണ സംഘം സെക്രട്ടറി ബംഗളൂരുവിൽ നിന്നു കടന്നു; ഹാസനിൽ പൊലീസ് തെരച്ചിൽ

കാസർകോട്: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സെക്രട്ടറി കർമ്മ ന്തൊടി, ബാളക്കണ്ടത്തെ കെ.രതീശൻ ബംഗളൂരുവിൽ നിന്നും കടന്നു കളഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ബംഗ്ളൂരുവിൽ നിന്നു 120

കണ്ണൂരിലെ കളളനോട്ട് കേസ്; പടന്ന സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ കള്ളനോട്ടു കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാസർകോട് പടന്ന, തെക്കേപ്പുറത്തെ ഈ താലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ, മുബാറക്ക് വില്ലയിലെ ഫിറോസ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ മുഹമ്മദ്‌ തസ് ലിമിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു

കോടികൾ തട്ടിയിട്ടും സാധാരണക്കാരനെ പോലെ നടന്നു; പാർട്ടി സ്വാധീനം ആയുധമാക്കി; രതീശൻ തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി പ്രാഥമിക സൂചന. റിയൽ എസ്റ്റേറ്റ്

ദിവസവും ക്രൂരമർദ്ദനമേറ്റിട്ടും മകനോട് വാത്സല്യം മാത്രം; പൊലീസിൽ പരാതിപ്പെടാൻ തയ്യാറാവാത്തതിനാൽ ഒടുവിൽ നാട്ടുകാരും കയ്യൊഴിഞ്ഞു; ഒടുവിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്. സംഭവത്തിൽമകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

റെയിൽവേ ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്ന് യുവതിയും യുവാവും; ട്രെയിൻ ഇടിച്ച് ഇരുവരും മരിച്ചു; സംഭവം കൊല്ലത്ത് !

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ

അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയി; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി

വിവാഹമോചനത്തിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ അടുത്തകാലത്തായി നിസാര കാരണങ്ങള്‍ക്കാണ് സ്ത്രീകള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു ഭാര്യ. ഇവരുടെ

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൂഴി വേട്ട; അഞ്ചു ടിപ്പറുകള്‍ക്കെതിരെ നടപടി

കാസര്‍കോട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നിസംഗതയില്‍ സഹതപിച്ച് ജില്ലാകളക്ടര്‍ നേരിട്ട് രംഗത്തിറങ്ങി. ജില്ലയില്‍ വ്യാപകമായും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അതിരൂക്ഷമായും തുടരുന്ന പൂഴിക്കടത്ത് തീരദേശവാസികള്‍ക്ക് അതീവ ദുസ്സഹമായിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് രണ്ടുദിവസമായി

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ ക്രമക്കേട്; സ്വര്‍ണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍; ഞെട്ടിത്തരിച്ച് നാട്; കടത്തിക്കൊണ്ടു പോയ സ്വര്‍ണം വ്യാജമോ?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി. മെയ് ഒന്‍പതിന് സ്ട്രോംഗ് റൂം തുറന്ന് സ്വര്‍ണ്ണവും രേഖകകളും കടത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.

You cannot copy content of this page