Category: CRIME

ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ബദിയടുക്ക സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ യുവാവ് അറസ്റ്റില്‍. ബദിയടുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ മന്‍സൂറി (26)നെയാണ് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് കെ.വി വേണുഗോപാലനും സംഘവും

കണ്ണൂരില്‍ വാഹനാപകടം; 2 പേര്‍ മരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലും കോളയാട്ടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നടന്ന അപകടത്തില്‍ വെള്ളിക്കീല്‍ സ്വദേശി പി. മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്

കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ നരഹത്യാശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ നേരത്തെ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയായ ശാന്തിപ്പള്ളത്തെ ശിവരാമന്‍ എന്ന ശിവയെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ കാണാമറയത്ത് തന്നെ, ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം, തട്ടിപ്പില്‍ ചില പ്രമാണിമാര്‍ക്കും ബന്ധം

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കേസില്‍ മുഖ്യപ്രതിയായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയായ

മയക്കുമരുന്നു കച്ചവടം: യുവ മോഡലുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

കൊച്ചി: യുവതി ഉള്‍പ്പെടെ ആറംഗ മയക്കുമരുന്നു വിതരണസംഘത്തെ എറണാകുളം കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നിന്നു പൊലീസ് സംഘം അറസ്റ്റു ചെയ്തു.വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്കബോണി(22), ഇടുക്കിയിലെ ആഷിക് അന്‍സാരി (22), പാലക്കാട്ടെ എം

അവയവക്കടത്ത്; ഇറാനിലേക്ക് കടത്തിയവരില്‍ കാസര്‍കോട് സ്വദേശികളും; ചിലര്‍ ഇറാനില്‍ വച്ച് മരണപ്പെട്ടു; അറസ്റ്റിലായ സബിത്തില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതോടെ അവയവക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സബിത്ത് നാസര്‍ മൂന്ന് വര്‍ഷത്തിനിടെ ഇരുന്നൂറിലധികം പേരെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചതായാണ് വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി, പൊലീസ് തെരച്ചില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 33 കാരനാണ് ഇയാള്‍.

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മഞ്ചേശ്വരത്തും വന്‍ കവര്‍ച്ച. 49 പവന്‍ സ്വര്‍ണവും പത്തുലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തു

കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ ഫൈസല്‍ മന്‍സിലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് 40 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയത്. ഇരുനില വീടാണിത്.ഇബ്രാഹിമും കുടുംബവും മജലിലുള്ള

കുറ്റപ്പെടുത്തലും സൈബർ ആക്രമണവും ഓവറായി; അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്‍റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍: അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണിട്ടും രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ബന്ധുക്കളുടെയും സൈബര്‍ സംഘത്തിന്റെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരി രമ്യയെയാണ് വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍

വാട്സ്ആപ്പിലൂടെ വോയിസ് മെസ്സേജ് അയച്ചു ആദ്യ ഭാര്യയെ മുത്തലാഖ് ചെയ്തു; തെലുങ്കാനയിലെ 32 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) എന്ന് യുവാവാണ് അറസ്റ്റിലായത്.2017-ലാണ് അതീഖ് ജാസ്മിൻ(28) എന്ന യുവതിയെ

You cannot copy content of this page