Category: CRIME

പാര്‍ട്ടിക്കിടെ വഴക്ക്; കോളേജ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ കൊന്ന് വയലില്‍ കുഴിച്ചുമൂടി

പാര്‍ട്ടിക്കിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ സുഹൃത്തക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി വയലില്‍ കുഴിച്ചുമൂടി. നോയിഡ സര്‍വകലാശാലയില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ യാഷ് മിത്തലിനെയാണ് കൂട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിയെ

റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മരണം;മുഖ്യ പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതി പിടിയില്‍. അഖില്‍ എന്നയാളാണ് അറസ്റ്റിലായത്.ഇയാളെ പാലക്കാട്ടു നിന്നാണ് അറസ്റ്റു ചെയ്തത്. എസ്.എഫ്.ഐ

വീടു കയറി അക്രമം; നാലു പ്രതികള്‍ക്ക്10 വര്‍ഷം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് പത്തു വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.ചട്ടഞ്ചാല്‍, ബാലനടുക്കം സ്വദേശി അബ്ദുല്‍ റഷീദ് എന്ന ബാലന്‍

മുഹമ്മദ് റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റി

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ കോടതി വിധി പറയുന്നത് മാറ്റി. മാര്‍ച്ച് 7 ന് വിധി പറയാനാണ് കേസ് മാറ്റിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം:ഭർത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45)ആണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം

മെസി വിളിയില്‍ പ്രകോപിതനായി അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍, 30,000 സൗദി റിയാല്‍ പിഴ

റിയാദ്: മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന് പുറമെ സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000

ഉത്സവത്തിനിടെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കി: ഉടമയില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ്

കാസര്‍കോട്: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം വെടിയുത്സവത്തിനിടെ ടൗണിന് സമീപത്തെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ഉടമക്കെതിരെ 20,000 രൂപ പിഴയടക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. സെപ്റ്റിക് ടാങ്ക് നിറഞ്ഞു

അമ്മായിയെ കൊന്ന് കത്തിച്ചു; ആഭരണങ്ങള്‍ വിറ്റ് കൂട്ടുകാര്‍ക്കായി പാര്‍ട്ടി; ഗോവയില്‍ ബി ടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍

സ്വന്തം അമ്മായിയെ കൊലപ്പെടുത്തിയശേഷം ആഹ്ലാദം പങ്കിടാന്‍ ഗോവയില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി നടത്തിയ ബി ടെക് വിദ്യാര്‍ത്ഥി പിടിയില്‍. ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്കടുത്തെ ദൊഡ്ഡതോഗുരു സ്വദേശിനി ഡി സുകന്യയാണ്(37) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുകന്യയുടെ അനന്തരവനും

പ്രഭാത സവാരിക്കിറങ്ങിയ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാല്‍ കുശവന്‍കുന്ന് പള്ളോട്ട് സ്വദേശി പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപാതയിലെ അടിപ്പാതക്കു

കുമ്പളയിലെ വെടി ഉല്‍സവം സമാപിച്ച ശേഷം പൊലീസിന്റെ അടി ഉല്‍സവമെന്ന് പരാതി

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്‌മകലശോല്‍സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന വെടിയുല്‍സവം കഴിഞ്ഞതോടെ പൊലീസ് അടി ഉല്‍സവം നടത്തിയെന്ന് വ്യാപാരികളുടെ ആരോപണം. ബുധനാഴ്ച രാത്രിയാണ് വെടി ഉല്‍സവം നടന്നത്. വെടിക്കെട്ടിന് ശേഷം

You cannot copy content of this page