എം.എ ബേബി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി; ഇഎംഎസിനു ശേഷം പ്രസ്തുത പദവിയിലെത്തുന്ന മലയാളി
മധുര: സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി യോഗം കൂടി നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഇഎംഎസിനു ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയായിരിക്കും എം.എ ബേബി.പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്.കൊല്ലം എസ്.എന്‍ കോളേജില്‍ നിന്നാണ് ബേബിയുടെ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം, കേന്ദ്രകമ്മിറ്റിയംഗം, …
Read more “എം.എ ബേബി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി; ഇഎംഎസിനു ശേഷം പ്രസ്തുത പദവിയിലെത്തുന്ന മലയാളി”