ജുമുഅ നമസ്‌ക്കാരത്തിനു ശേഷം കുഴഞ്ഞു വീണ നെല്ലിക്കുന്നിലെ പൂരണം മുഹമ്മദാലി അന്തരിച്ചു
കാസര്‍കോട്: നെല്ലിക്കുന്ന് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം കുഴഞ്ഞുവീണ പൂരണം മുഹമ്മദലി (70)അന്തരിച്ചു. പള്ളിയില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ബാങ്ക് റോഡിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിചെയ്തിരുന്നു. എല്ലാവരോടും വളരെ അടുപ്പത്തില്‍ സ്‌നേഹബന്ധം നിലനിര്‍ത്തിയിരുന്നു. കുടംബ ബന്ധത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്നു. എന്‍.എ നെല്ലിക്കുന്നും മറ്റും അടുത്ത സുഹൃത്തുക്കളാണ്. നെല്ലിക്കുന്ന് ദുബൈ മുസ്ലിം ജമാഅത്തിന്റെ ആദ്യകാല പ്രസിഡന്റ്ും കമ്മിറ്റി രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്ന ആളുമായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിന്റെയും മുഹിയുദ്ദീന്‍ ജുമാമസ്ജിദ് …
Read more “ജുമുഅ നമസ്‌ക്കാരത്തിനു ശേഷം കുഴഞ്ഞു വീണ നെല്ലിക്കുന്നിലെ പൂരണം മുഹമ്മദാലി അന്തരിച്ചു”