ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് കോടതി
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. 20.12.2024ന് ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 1975ൽ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷൻ മൂന്നും നാലും ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷൻ ആറിന് വിരുദ്ധമാണെന്നും അതിനാൽ ഇവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.കോഴിക്കോട് സബ് കോടതി ഉത്തരവിനെതിരെ എൻ.പി. രമണി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് …
Read more “ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് കോടതി”