പീഡനക്കേസില്‍; നടന്‍ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു; ഇന്നും അറസ്റ്റില്ല
തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ നടന്‍ സിദ്ദീഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദീഖ് ചോദ്യം ചെയ്യലിനായി ഹാജരായത്. ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. സിദ്ദിഖിനെ ശനിയാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. സുപ്രിം കോടതിയില്‍ നിന്നു ഇടക്കാല ജാമ്യം നേടിയ സിദ്ദിഖിനെ കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് …
Read more “പീഡനക്കേസില്‍; നടന്‍ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു; ഇന്നും അറസ്റ്റില്ല”